Chapter Title : വളഞ്ഞ വഴികൾ 20 [Trollan]
നിന്ന് ഇറങ്ങി.
ഇറങ്ങി ബൈക്കിൽ പോന്നപ്പോൾ പട്ട എന്നോട് ചോദിച്ചു.
"നീ ഒരിടത്തും പോകണ്ട നിനക്ക് വലിയത് ആകാൻ.
ഒന്ന് മനസ് വെച്ചാൽ മുതലാളി യുടെ എല്ലാം നിനക്ക് കിട്ടും."
"അത് എങ്ങനെ."
അവൻ ബൈക്ക് സൈഡിൽ നിർത്തി പറഞ്ഞു.
"എലിസബത്ന് നിന്നോട് എന്തൊ ഉണ്ട്. മുതലാളി യുടെ വൈഫ് അല്ലെ ഇനി എലിസബത് ആണ് എല്ലാത്തിനെയും നിയന്ത്രണം ഏറ്റെടുക്കാൻ പോകുന്നത്.
അപ്പൊ നീ അവളുടെ നിയത്രണം ഏറ്റെടുത്തല്ലോ.
ജൂലി ടെ കാര്യം വിട്
അവൾ ഓൾ റെഡി നിന്നെ സ്വന്തം ആകാൻ നോക്കുവാ. പിന്നെ അവളുടെ അനിയത്തി പള്ളിക് കൊടുക്കാൻ പോകുന്ന ഒരു ബലിയാട്.
ഒന്ന് മനസ്സ് വെച്ചാൽ നിന്റെ ശക്തി ഇവിടെ നിന്ന് അങ്ങ് തുടങ്ങാം."
"ഈ ജൂലി എന്നെ നോട്ടം ഇട്ടേകുന്നുണ്ട് എന്ന് എനിക്ക് അറിയാം. അവൾ എന്റെ രേഖയെ എന്തെങ്കിലും ചെയ്യുമോ എന്നെ കിട്ടാൻ."
"ജൂലി ഒരിക്കലും നമുടെ മുതലാളി യേ പോലെ അല്ലാ.
അതിന്റെ മകൾ ആണോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്.
ഒരിക്കലും ജൂലി ഒരാളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടില്ല."
"നീ അവളുടെ ഇളയ വാളേ കണ്ടിട്ട് ഉണ്ടോ.
ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ."
"എങ്ങനെ കാണും നീ ഒക്കെ അവളുടെ സ്വന്തം അമ്മ പോലും വിരളം ആയെ കണ്ടിട്ട് ഉള്ള്.
പക്ഷേ ഒരു കാര്യം പറയാം.
അവളെ കണ്ടാൽ നീ ഒക്കെ നിന്റെ രേഖയെ വരെ മറന്നു പോകും.
അവളുടെ കണ്ണുകൾക്ക് ആരെയും വാശികരിക്കാൻ കഴിയും."
"അപ്പൊ നീ കണ്ടിട്ട് ഉണ്ടോ."
"ചെറുപ്പത്തിൽ.
ഇപ്പൊ
💬 Comments
View all comments