Chapter Title : വളഞ്ഞ വഴികൾ 21 [Trollan]
ഇനിക് തരുന്ന വാക് ആയി ഞാൻ വിശോസിക്കുന്നു.
ഒപ്പം ഇടക്ക് ഒക്കെ കാണാൻ ഒക്കെ വന്നട്ടോടാ.
നീയേ എനിക്ക് കൂട്ട് ആയി ഈ ലോകത്ത് ഉള്ള്."
"അപ്പൊ മറ്റവൾ നമ്മരോ."
"അതൊക്കെ കാശ് കൊടുത്തു സ്നേഹം വാങ്ങുന്ന ടീംസ് അല്ലേടാ.
അപ്പൊ നാളെ തന്നെ ഞാൻ ധ്യാനതിന് പോകുവാ അങ്ങ് പൂജപ്പുരക്, എങ്ങോട്ടെങ്കിലും "
"അതിന് മുൻപ് എനിക്ക് ഒരു കാര്യം ചെയ്യാൻ ഉണ്ടടാ."
"എന്താ?"
"നമ്മൾ ഒളിപ്പിച്ചു വെച്ചേക്കുന്ന കാശ് നമുക്ക് ഇപ്പൊ ആവശ്യം വരില്ല. കുറേ നമ്മുടെ കൈയിൽ തന്നെ ഉണ്ട്.
പകരം നമ്മുടെ മുതലാളി ഉള്ളിപ്ച്ചേക്കുന്നത് എല്ലാം എവിടെ ഒക്കെ ആകാൻ ചാൻസ്."
"ആ നാറി പലിശക്ക് കൊടുക്കുന്നത് അല്ലെ പതിവ്.. പോയി പിരിക്കേണ്ടി വരും.
ചിലപ്പോ പലിശ അല്ലായിരിക്കും കിട്ടുന്നെ പെണ്ണിനെ ആയിരിക്കും ആ നാറിടെ സ്വഭാവം വെച്ച്."
അവൻ അത് പറഞ്ഞു ചിരിച്ചു.
ഞാനും ഒപ്പം.
അവൻ പറഞ്ഞു തന്നു പുള്ളിയുടെ സ്ഥാപനങ്ങൾ ഒക്കെ കുറയെ വസ്തുക്കൾ ഒക്കെ പുള്ളിക്ക് ഉണ്ടെന്ന്.
നിനക്ക് എന്തെങ്കിലും വലിയ ഡൌട്ട് ആണേൽ ജയിലിൽ വിസിറ്റിംഗ് ആയി വന്നാൽ മതീന്ന് ഒക്കെ.
പിന്നെ എന്നോട് അവൻ വേറെയും പറഞ്ഞു.
എലിസബത് ആണ് ഇനി നിന്റെ കണ്ട്രോൾ ചെയേണ്ടത്. വേറെ ഒരുത്തവനും മുതലാളിയുടെ സ്ഥാനത്തേക് വന്നാൽ നമ്മുടെ ലക്ഷ്യം കൊളം ആകും എന്ന്.
അങ്ങനെ പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഞാനും അവനും ഹോസ്പിറ്റൽ പോയി മുതലാളിയേ കാണാൻ.
ചെയ്ത നാറി തരത്തിന് ഇതൊക്കെ ദൈവം കൊടുക്കുള്ളു എന്ന് മനസിൽ പറഞ്ഞു മുതലാളിയുടെ അടുത്ത്
💬 Comments
View all comments