Chapter Title : വളഞ്ഞ വഴികൾ 21 [Trollan]
കുറച്ച് നേരം ചെലവ് ആക്കിട്ട്.
എലിസബത്നോട് എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
എലിസബത്തിന് ഇപ്പൊ എല്ല് കൂടിയ പോലെ ഞങ്ങൾക് തോന്നി. നേരത്തെ മുതലാളി ഉള്ളപ്പോൾ കാണുന്ന എലിസബത് പോലെ അല്ലാ. ആ പേടി അങ്ങ് പോയി. എന്നോട് ഒക്കെ നന്നായി മിണ്ടാൻ തുടങ്ങി.
ഭാവത്തിൽ ഒക്കെ എന്നെ സ്വന്തം ആകാൻ നോക്കുന്ന പോലെ എനിക്ക് തോന്നി.
പിന്നെ അവടെ നിന്ന് ഞങ്ങൾ കുറച്ച് നേരം ചുറ്റി കറങ്ങി. ഞങ്ങൾ കാശ് ഒളിപ്പിച്ച വീട്ടിൽ ഒക്കെ പോയി ടൈം കളഞ്ഞു.
തിരിച്ചു എന്നെ വീട്ടിൽ കൊണ്ട് വിട്ടേച് അവൻ പോയി.
രാത്രി ഞാൻ ദീപുന്റെ ഒപ്പം ആയിരുന്നു കിടന്നേ അവള്ക്ക് വേണ്ടത് എല്ലാം കൊടുത്തു വിശപ്പ് മാറ്റിയ ശേഷം. രേഖ യെയും വിളിച്ചു. ജൂലി ആണേൽ ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു കൊണ്ട് ഇരിക്കും സ്വന്തം തന്താ ചത്താലും ഇവൾക്ക് കുഴപ്പമില്ല എന്ന് എനിക്ക് മനസിലായി. അയാളെ കുറിച്ച് ഒന്നും തന്നെ കാര്യം ആയി എടുക്കുന്നില്ല.
ഗായത്രി അവൾ കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് അവളുടേതായ പണിയിലേക് പോകും. അപ്പോഴ് ആണ് ഞാൻ രേഖയെ ഒക്കെ വിളിച്ചു സംസാരിക്കുന്നത്.
അങ്ങനെ അന്നത്തെ ദിവസം പോയി.
പട്ട അവൻ പറഞ്ഞപോലെ അവന്റെ തള്ളയുടെ ജാരനെ ശെരിക്കും മേഞ്ഞു. അവൻ ജയിലിലേക് ഉള്ള വിസ റെഡി ആക്കി എടുത്തു.
ഇനി അവൻ എനിക്ക് വേണ്ടി ആളെ കൂട്ടും. അപ്പോഴേക്കും അവനെ കൂൾ ആയി ജയിലിൽ നിന്ന് ഒക്കെ ഇറക്കാൻ കഴിയുന്ന പവർ ഒക്കെ ആകണം. എന്ന് മനസിൽ
💬 Comments
View all comments