Chapter Title : വളഞ്ഞ വഴികൾ 21 [Trollan]
അവളെ കൊണ്ട് ഹോസ്പിറ്റലേക്ക് ഇറങ്ങി.
പട്ട ജയിലിൽ ആയത് കൊണ്ട് അവന്റെ ബൈക്ക് എന്റെ വീട്ടിൽ ആണ് ഞാൻ ദീപുനെയും കൊണ്ട് അടുത്തുള്ള ഒരു ഹോസ്പിറ്റൽ പോയി.
ഡോക്ടറെ കാണിച്ചു.
ചെക്കപ്പ് കഴിഞ്ഞു എന്റെ ദീപു എന്റെ അടുത്ത് വന്ന് ഇരുന്നു.
ആ ലേഡി ഡോക്ടർ വന്ന് കാര്യം പറഞ്ഞു.
"ഷി ഈസ് പ്രെഗ്നന്റ്.."
അതിന്റെ സന്തോഷം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു. അതേപോലെ എനിക്കും.
ഹോസ്പിറ്റൽ അല്ലായിരുന്നേൽ അവളെ ഞാൻ കെട്ടിപിടിച്ചു ഒരു ഫ്രൻജ് കിസ്സ് തന്നെ കൊടുത്തേനെ...
ഞങ്ങൾ ബില്ല് ഒക്കെ അടച്ചു ഇറങ്ങി.
ദീപ്തി ആണേൽ എന്റെ ഒരു കൈയിൽ നല്ലപോലെ പിടിച്ചിട്ട് ഉണ്ടായിരുന്നു.
"രാവിലെ നീ ഒന്നും കഴിച്ചില്ലല്ലോ...
ഞാൻ എന്തെങ്കിലും വാങ്ങി തരട്ടേ. അല്ലെ നീ പറ..
നിനക്ക് എന്ത് വേണം കഴിക്കാൻ."
അവൾ കുണുങ്ങി കൊണ്ട്.
"എനിക്ക് ഒരു ബിരിയാണി കഴിക്കാൻ തോന്നുവാ."
പിന്നെ ഒന്നും നോക്കില്ല അടുത്ത് ഉള്ള ഹോട്ടലിൽ കയറി അവള്ക്ക് മേടിച്ചു കൊടുത്തു.
അവൾ എന്നെ നോക്കി കൊണ്ട് പതുകെ കഴിച്ചിട്ട് എന്നോട് പതുകെ ചെവിയിൽ വന്ന് പറഞ്ഞു.
"ഇനി നീ എന്നെ വെച്ച് എന്തൊക്കെ പട്ടി ഷോ കാണിക്കുടെ എന്റെ വിട്ടുകാരുടെ മുമ്പിൽ."
"എന്ത്യേ വേണ്ടേ."
"നീ കാണിച്ചിലെ ഞാൻ കാണിക്കും."
ഞങ്ങൾ പതുകെ ചിരിച്ചു.
"രേഖയെ അറിക്കേണ്ട... അവളുടെ ദീപ്തി ചേച്ചി ടെ കുറുമ്പി തരത്തിൽ ഒരു കുരുപ്പ് ഇപ്പൊ ലോഡിംഗ് ആണെന്ന്."
"ഈ കുറുമ്പന്റെ അല്ലെ. നീ തന്നെ പറ."
"ഉം."
"എനിക്ക് നിന്റെ ചേട്ടന്റെ കുഞ്ഞിനെ ജന്മം നൽകാൻ
💬 Comments
View all comments