0%

Chapter Title : വളഞ്ഞ വഴികൾ 21 [Trollan]

Author : Trollan Read All Parts 3.9K

സാധിച്ചില്ല. എനിക്ക് ഇവനെയൊ ഇവളെയോ നിനക്ക് തന്നാലേ എനിക്ക് സ്വർഗം കിട്ടിയാ സന്തോഷം ഉണ്ടാവുള്ളു."

സെന്റി അടിച്ചു തുടങ്ങി എന്ന് മനസിലായ ഞാൻ.

"നമുക്ക് ഒരു ബിരിയാണി കൂടി?"

"പോടാ...

ഇനി നീ എന്നെ കൊഞ്ചിച്ചു അങ്ങ് അലിച്ചു കളയും എന്നുള്ള പേടിയാ.

എന്നാലും എനിക്ക് ഇഷ്ട്ട."

"അപ്പൊ ഇനി മുതൽ ഞാൻ പറയുന്നത് നീ അനുസരിക്കാവുള്ളു."

"ഇല്ലേ ഇല്ല...

ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ കൂടി ആണ് ഏട്ടത്തി...

ഇപ്പൊ നിന്റെ ഭാര്യ ആണേലും ആ സ്ഥാനം എനിക്ക് മാത്രം ഉള്ളത് ആണ്.

സൊ..

ഈ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി നീ."

എന്നിട്ട് അവൾ ചിരിച്ചു എന്റെ തോളിലേക്കു ചാഞ്ഞിട്ട് വീണ്ടും പറഞ്ഞു.

"എന്നാടാ ഞാൻ പറഞ്ഞത് നീ തെറ്റിച്ചിട്ട് ഉള്ളത്...

എപ്പോഴും നീ എന്നോട് അല്ലെ എന്തും ചോദിക്കുന്നെ...

എന്നെങ്കിലും ഞാൻ നീ പറഞ്ഞത് തെറ്റിച്ചിട്ട് ഉണ്ടോ..."

"ഇല്ലാ...

അപ്പൊ എങ്ങനെയാ...

ഷോ കാണിച്ചു തുടങ്ങിയാലോ?"

"എടാ വയറ് ഒക്കെ അങ്ങ് ആവട്ടെ... എന്നല്ല അവർക്ക് നാണക്കേട് ആകുള്ളൂ.."

എന്ന് പറഞ്ഞു ചിരിച്ചു.

"ഡാ... ടൈം ഉച്ച ആയി... അവളെ പോയി വിളിക്കാൻ പോകണ്ടത് അല്ലെ...

വാ പോകാം."

ഞങ്ങൾ പിന്നെ ബൈക്കിൽ കയറി ഇരുന്നു വീട്ടിൽ എത്തി.

ഗായത്രിയുടെ അടുത്ത് അവൾ സന്തോഷത്തോടെ പറഞ്ഞു.

"എടി ഞാൻ അമ്മ ആകാൻ പോകുവാ "

പിന്നെ അവളെ കെട്ടിപിടിച്ചു ഗായത്രി കിസ്സ് കൊടുത്തിട്ട് എന്നോട് പറഞ്ഞു.

"ഞാൻ ഇനി എങ്ങോട്ടും പോകാനില്ല.

എന്റെ ദീപ്തിയുടെ കൂടെ നില്കും.."

"അത്‌ ശെരി ആകില്ലെടോ.."

അവള്ക്ക്

💬 Comments

View all comments