0%

Chapter Title : വളഞ്ഞ വഴികൾ 22 [Trollan]

Author : Trollan Read All Parts 4.1K

പോയി.

എന്തൊ എന്നോട് വേഗം പറയാൻ ഉള്ളപോലെ എനിക്ക് തോന്നി.

ഞാനും പുറത്തേക് ഇറങ്ങി.

മുൻപ് വശത്ത് രേഖ കുഞ്ഞിനേയും കൊണ്ട് നടക്കുന്നുണ്ട്.

ഞാൻ നേരെ ഗായത്രി പശുനെ അഴിക്കുന്നിടത് ചെന്നു.

"എന്താടോ.. എന്തെങ്കിലും?"

"ഉണ്ടടാ... ഞങ്ങളെ വേഗം തന്നെ ഇവിടെ നിന്ന് മാറ്റണം.

അവർ അനോഷണം തുടങ്ങി കാണണം. ആർക് എങ്കിലും ക്ലൂ കിട്ടിയാൽ.

വേറെ ഒന്നും അല്ലാ ഈ കാര്യം എന്റെ എന്റെ ഏട്ടന് അറിയാമല്ലോ. അപ്പോഴൊലെ അവർ.

അദ്ദേഹത്തിന്റെ ഭാര്യ എന്നാ നിലയിൽ അവർ അനോഷിച്ചാൽ.

നമ്മൾ രണ്ടാളും അവരുടെ ഇരകൾ.

അതുമതി അവർക്ക്."

അപ്പോഴാണ് ഞാനും അത്‌ തീവ്രം ആയി ചിന്തിച്ചത്.

"ഞാൻ വേഗം തന്നെ നിന്നെ ഇവിടെ നിന്ന് മാറ്റം."

അത്‌ പറഞ്ഞു ഞാൻ വേഗം തന്നെ വീട്ടിലേക് പോയി ഫോൺ എടുത്തു പുറത്തേക് പോയി എലിസബത്തിനെ വിളിച്ചു.

എലിസബത് പറഞ്ഞു ഫ്ലാറ്റ് കിട്ടും നാളെ തന്നെ പോയി നമുക്ക് ചാവി വാങ്ങാം എന്ന് പറഞ്ഞു.

എലിസ്ബത് അത്‌ നേരത്തെ തന്നെ ലേലത്തിൽ പിടിച്ചു ഇരുന്നു.

ജൂലി ആയിരുന്നു അതിന്റെ മാസ്റ്റർ പ്ലാൻ. അവൾ പറഞ്ഞാൽ അവളുടെ അമ്മ അനുസരിക്കും.

പിന്നെ ഞാൻ വീട്ടിൽ വന്ന്.

ഗായത്രി എന്നെ നോക്കി. ഞാൻ എല്ലാം ശെരി ആകാം എന്ന് കണ്ണ് അടച്ചു കാണിച്ചു.

അങ്ങനെ അന്നത്തെ ദിവസം രാത്രി വെറുതെ കടന്നു പോയി. ഗായത്രി അങ്ങനെ പറഞ്ഞു കൊണ്ട് ചെറിയ ടെൻഷൻ ഉള്ളത് കൊണ്ട് രേഖ ആയി എനിക്ക് ബന്ധപെടാൻ പറ്റിയില്ല. പകരം അവളെ കെട്ടിപിടിച്ചു കിടക്കുകയാ ചെയ്തത്.

പിറ്റേ ദിവസം

💬 Comments

View all comments