0%

Chapter Title : വളഞ്ഞ വഴികൾ 22 [Trollan]

Author : Trollan Read All Parts 4.1K

രാവിലെ തന്നെ എലിസ്ബത്തിന്റെ വീട്ടിലേക് പോയി.

എലിസബത് ആണേൽ റെഡി ആയി തന്നെ ഇരിക്കുക ആയിരുന്നു.

പിന്നെ ഒന്നും നോക്കി ഇല്ലാ ഞങ്ങൾ കാറിൽ തന്നെ യാത്ര തിരിച്ചു.

ബാങ്കിലെ കാര്യങ്ങൾ എല്ലാം തീർത്തു ചാവി വാങ്ങി എലിസ്ബത് എന്റെ കൈയിൽ തന്നു.

പിന്നെ എലിസ്ബത്തിന്റെ ഒപ്പം ഷോപ്പിങ്ങിൽ ആയിരുന്നു.

പിന്നെ എലിസ്ബത്തിന്റെ കൂട്ടുകാരികളെ കാണാൻ ഒക്കെ പോയി.

എനിക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് വണ്ടിയിൽ തന്നെ ഇരുന്നു.

അങ്ങനെ ആ ദിവസം രാത്രി ആയി. തിരിച്ചു എലിസബത്തിനെ വീട്ടിൽ കൊണ്ട് വിട്ടോപ്പോഴേക്കും മണി രാത്രി പത്തു കഴിഞ്ഞിരിക്കുന്നു.

"അവൾ എത്തി ഇല്ലേ?"

എലിസബത് എന്നോട് ചോദിച്ചു.

"ആ."

ഞാൻ പിന്നെ വണ്ടിയുടെ താക്കോലും കൊടുത്തു വീട്ടിലേക്ക് നടന്ന്. എലിസബത് അവളെ വിളിക്കുവാണെന്ന് തോന്നുന്നു.

ഞാൻ അങ്ങനെ നടന്ന്.

എന്റെ വീടിന്റെ അടുത്ത് എത്തി.

എന്നത്തെ പോലെ എനിക്ക് വേണ്ടി കതക് തുറന്നു തരാൻ ദീപു ഉണ്ടാക്കും.

ഞാൻ അവളെ ഫോണിൽ വിളിച്ചു കൊണ്ട് വീട്ടിലേക് നടന്ന്.

"ഇവളുമാർ ഉറങ്ങിട്ട് ഇല്ലേ."

വീട്ടിൽ വെളിച്ചം കണ്ട് ഞാൻ പറഞ്ഞു പോയി.

അപ്പോഴേക്കും ഫോൺ ദീപു എടുത്തു.

"പറ അജു."

"ദേ ഞാൻ വന്നുടോ കതക് തുറക്കു ന്നെ."

"ഹം."

ഫോൺ കട്ട് ചെയ്തു.

കതകിന്റെ അടുത്ത് വന്ന് നിന്ന്.

കതക് തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടി പോയി.

ജൂലി ആയിരുന്നു.

"ഡീ നീ വീട്ടിൽ പോകാതെ ഇങ്ങോട്ടു ആണോ വന്നേ.

ദേ നിന്റെ അമ്മ അനോഷിക്കുന്നുണ്ടായിരുന്നു."

ഒരു കുട്ടി നികറും ബനിയനും ഇട്ടോണ്ട് അവൾ

💬 Comments

View all comments