Chapter Title : വളഞ്ഞ വഴികൾ 23 [Trollan]
അവൾ ഇതേപോലെ അസിസ്റ്റന്റ് വൈഫ് എന്നാ രീതിയിൽ വരുവോ."
"അവൾ വന്നാൽ എന്റെ അത്രയും പ്രാധാന്യം ഏട്ടൻ അവള്ക്ക് കൊടുക്കണം കേട്ടോ."
എന്നിട്ട് അവൾ എഴുന്നേറ്റു ദീപ്‌തി ചേച്ചിയുടെ അടുത്തേക് പോയി.
"ഇവൾക് ഇത് എന്ത് പറ്റി.
പണ്ടൊക്കെ ഏതെങ്കിലും പെണ്ണ് എന്നെ നോക്കിയാൽ അവളുടെ കാര്യം പോക്കായിരുന്നു. ഇത് എന്താ ഇങ്ങനെ."
ഞാൻ പയ്യെ എഴുന്നേറ്റു എന്റെ റൂമിലേക്കു പോയി.
രേഖയും ദീപുവും കാന്നുകാലികളെ മാറ്റി കെട്ടാൻ പോയി.
ഞാൻ റൂമിൽ വന്ന് എന്റെ ബെഡിലേക് കിടന്നതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.
ഇത് ആര് എന്ന് വെച്ച് നോക്കിയപ്പോൾ ജൂലി ആയിരുന്നു.
ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു.
"എന്താണ്.
ഇപ്പൊ ഇവിടെ നിന്ന് പോയത് അല്ലെ ഉള്ള്."
"അതേല്ലോ...
പക്ഷേ നിന്റെ കെട്യോൾ ഒരു കാര്യം പറഞ്ഞല്ലോ."
"അത് വിട്ട് കളയാടോ..
അവൾ അങ്ങനെ പലതും പറയും."
"എനിക്ക് സമ്മതം ആണ്..
ഇയാളുടെ ഒരു ഭാര്യ ആയി നിന്റെ കൂടെ നടക്കൻ.
ഞാൻ അവളെ വിളിച്ചു പറയാൻ പോകുവാ...
പിന്നെ എപ്പോഴാ ഇച്ചായ എന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വന്നേ.
അതൊ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരണോ."
"ഡീ ഡീ..
ഈ വീട്ടിൽ സ്ഥലം കുറവ് അല്ലോ മോളെ."
"കുഴപ്പമില്ല ഇച്ചായ... ഈ പാവം ആ വീട്ടിലെ ഏതെങ്കിലും മൂലയിൽ ഒതുങ്ങി ജീവിച്ചോളാമേ.."
"ഡോ.. നീ കാര്യം ആയിട്ട് ആണോ പറയുന്നേ."
"ഇയാൾക്ക് വിശ്വസം വരുന്നിലെ ദേ ഇപ്പൊ തന്നെ ഞാൻ ബാഗും എല്ലാം എടുത്തു വീട്ടിലേക് വരാം."
"നാട്ടുകാർ എന്ത്
💬 Comments
View all comments