0%

Chapter Title : വളഞ്ഞ വഴികൾ 23 [Trollan]

Author : Trollan Read All Parts 4.7K

പറയും?"

"നിന്റെ ദീപ്‌തി ചേച്ചി പറയാറില്ലേ അത്‌ തന്നെയാ ഞാനും പറയുന്നേ. ആ മൈരന്മാരായോട് പോയി പണി നോക്കാൻ."

"അപ്പൊ നിന്റെ അമ്മ?"

"അത്‌ എനിക്ക് ഒരു പ്രശ്നം ഇല്ലാ... നിന്റെ കൂടെ ആണ് പോകുന്നെ എങ്കിൽ അമ്മ പൊക്കോളാനെ പറയു."

"ശ്ശെടാ..."

"ഞാൻ അല്ലെ എന്നാ എന്റെ രേഖയെ വിളിക്കട്ടെ.

ഇച്ചായ അനുഗ്രഹിക്കണം നാളെ തന്നെ എനിക്ക് അങ്ങോട്ട് വരാൻ.

അപ്പൊ ബൈ "

അവൾ ഫോൺ കട്ട് ചെയ്തു.

ഈ രേഖക് ഇത്‌ എന്ത് പറ്റി അവൾ ആകെ മാറി പോകുകയാണോല്ലോ.

ആ എന്തായാലും ജൂലിക് എന്റെ എല്ലാ കാര്യങ്ങളും അറിയാം അവളെ എങ്ങനെ എങ്കിലും സ്വന്തം ആകണം എന്ന് കരുതിയതാ ദേ ഇപ്പൊ എന്റെ സ്വന്തം ആകാൻ അവൾ തന്നെ ശ്രെമിക്കുന്നു..

എന്ന് പറഞ്ഞു ഞാൻ മനസിൽ ചിരിച്ചു.

പിന്നെ ജനലിൽ കൂടെ അവർ നിൽക്കുന്നോടത്തേക് നോക്കി അവർ അവിടെ സുഖം ആയി വർത്തമാനം പറഞ്ഞു പശുവിനെ തീറ്റിപ്പിക്കുന്നു.

ഞാൻ ബെഡിൽ കിടന്നു ഉറങ്ങി.

നല്ല ഉറക്കം ആയിരുന്നു അത്. ഞാൻ എഴുന്നേക്കുബോൾ രണ്ടാളും എന്നെ കെട്ടിപിടിച്ചു നല്ല ഉറക്കത്തിൽ ആണ് പുറത്തേക്കു നോക്കിയപ്പോൾ നല്ല മഴയും.

ദീപു എന്റെ ഒരു സൈഡിൽഎന്നോട് ചേർന്ന് കിടകുമ്പോൾ രേഖ ആണേൽ എന്നെ വട്ടം കെട്ടിപിടിച്ചു കിടക്കുവാ.

ഞാൻ അവളെ തന്നെ നോക്കി.

അവളുടെ കർകുന്തൽ ഒക്കെ മുഖത്തു ചാടി കിടകുമ്പോൾ എന്തോന്ന് ഇല്ലാത്ത ഒരു ഭംഗി ആണ്.

എന്റെ അനക്കം അറിഞ്ഞിട്ട് ആകണം ദീപു എഴുന്നേറ്റു.

"ആ നീ എഴുന്നേറ്റോ.

ഞങ്ങൾ മഴ ആയോണ്ട്

💬 Comments

View all comments