0%

Chapter Title : വളഞ്ഞ വഴികൾ 23 [Trollan]

Author : Trollan Read All Parts 4.6K

ഇരിക്കാൻ.. താല്പര്യമില്ല..

തന്റെ ഒരു ഭാര്യ ആയി ഇരിക്കാൻ..

അതായത്..

ഇയാൾ ദീപ്തിയെ എങ്ങനെയോ അതേ മാതിരി...

ഒരിക്കലും ഞാൻ നിന്നെ രേഖയിൽ നിന്നോ അവരിൽ നിന്നോ തട്ടിപ്പറച്ചു സ്വന്തം ആക്കില്ല.. എനിക്ക് സ്വന്തം എന്ന് പറയാൻ..

എന്റെ കുഞ്ഞിന് ഒരു അച്ഛൻ ആയി."

അവൾ പറഞ്ഞു നിർത്തി.

ഇത്‌ അവൾ നേരത്തെ എന്നോട് എന്റെ വീട്ടിൽ ഇരുന്നു പറഞ്ഞത് തന്നെ ആയിരുന്നു.

ഞാൻ അവളുടെ തടയിൽ പിടിച്ചു ഉയർത്തി എന്റെ കണ്ണിലേക്കു നോക്കി.

പിന്നെ അവളുടെ കൈയിൽ ഇരുന്ന സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ഞാൻ ചാർത്തി.

"എടൊ...

ഇപ്പൊ നീ ഗായത്രി അർജുൻ ആണ്..."

അവൾ ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചു.

ഞാൻ അവളെ അങ്ങ് എടുത്തു വീണ്ടും സോഫയിലേക് ഇട്ട്.

"വീണ്ടും എന്നെ സ്നേഹിക്കാൻ പോകുവാണോ അജുട്ടാ."

"ആണെങ്കിൽ....?"

"എനിക്ക് വയ്യെ....

ഞാൻ മടുത്തു.."

ഞാൻ അവളെ എന്റെ മെത്തേക് കയറ്റി കിടത്തി ട്ട് ചോദിച്ചു.

"ചെടാ...

ഞാൻ കരുതിയത് ഗായത്രികുട്ടി ഒരു മിണ്ടാ പൂച്ച ആണെന്ന് ആയിരുന്നു. ഇപ്പോഴല്ലേ ഈ മിണ്ടാ പൂച്ച കലം ഉടക്കുന്ന ടീം ആണെന്ന്."

അവൾ ചിരിച്ചു എന്റെ മേത്തു കിടന്ന ശേഷം.

"ഒരു പക്ഷേ അജുനെ എനിക്ക് നേരത്തെ കിട്ടി ഇരുന്നേൽ ഞാൻ ആർക്കും കൊടുക്കില്ലായിരുന്നു...

ഇപ്പൊ രേഖകുട്ടി അവളുടെ മനസ്സ്..

എനിക്ക് നിന്നെയും തന്നത്."

"മുറ്റത്തെ മുല്ലക് മണം ഇല്ലാ എന്നാ പഴം ചൊല്ല് കേട്ടിട്ട് ഇല്ലേ. അതായിരുന്നു എനിക്ക് രേഖ പക്ഷേ ഇപ്പൊ അവൾ ഇല്ലേ ഈ അജു ഇല്ലടോ."

"അറിയാടോ.. നിന്നെ

💬 Comments

View all comments