Chapter Title : വളഞ്ഞ വഴികൾ 23 [Trollan]
മാത്രം സ്വന്തം ആക്കാൻ ജനിച്ചവൾ ആണ് രേഖ എന്ന് ദീപ്തി പറഞ്ഞിട്ട് ഉണ്ട്.
നീ എന്ത് കുരുത്തക്കേട് അവളിൽ കാണിച്ചാലും ആ പെണ്ണ് കാമ എന്ന് ഒരു അക്ഷരം മിണ്ടില്ല എന്ന് ദീപ്തി പറഞ്ഞു.
ഒപ്പം നിങ്ങൾ പമ്പ് ഉം കീരി പോലെ ആയിരുന്നു എന്നൊക്കെ.
പിന്നെ...
ആ ദുരന്തതിന് ശേഷം..
അവൾ ഒരു കടുംകൈ ചെയ്യാൻ നോക്കിയതും...
പിന്നീട് നിനക്ക് എന്നും അവളെ ഓർത്ത് ഒരു അധ്യയാണെന്ന് ഒക്കെ."
"എന്ത് പറയാൻ..
ആ ഒരു ദിവസം...
ഞങ്ങളെ എന്നെത്തേക് മാറ്റിമറിച്ചു.
പിന്നീട് നിലനിൽപ് ന് ഉള്ള പോരാട്ടം ആയിരുന്നു.
ദീപു ഒക്കെ എന്റെ ഒപ്പം വേണ്ടാത്തതിന് ഒക്കെ കൂട്ട് നിന്ന്.. ഞങ്ങൾ അവിടെ ഒരു നിലയിൽ എത്തിയത്...
ഇല്ലേ ഇപ്പൊ ആരും ഉണ്ടായിന്നെല്ലനെ "
ഇത് കേട്ട് എന്റെ ചങ്കിൽ കിടന്ന ഗായത്രി.
"ഞാനും എന്റെ കുഞ്ഞും നീ ഇല്ലായിരുന്നേൽ ഇന്ന് ഉണ്ടായേനെ ഇല്ലായിരുന്നു."
"എന്താണ് ഇങ്ങനെ കിടപ്പ് മാത്രം ഉള്ളോ.
നമുക്ക് ഒന്ന് ഷോപ്പിങ്ങിനു ഒക്കെ പോയിട്ട് വരാം.
നിനക്ക് കുഞ്ഞിനും ആവശ്യം ആയത് ഒക്കെ വാങ്ണ്ടേ?"
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ കിടന്നോണ്ട്.
"എല്ലാം ദീപ്തിച്ചി ബാഗിൽ തന്ന് വീട്ടിട്ട് ഉണ്ട്.
ആ....
പിന്നെ രേഖ പറഞ്ഞിട്ട് ഉണ്ട് അജുനെ ശെരിക്കും നോക്കണം എന്ന്."
"അതിന്..."
"യേ.."
"നിങ്ങൾക് ഇവിടെ ഒറ്റക്ക് കിടക്കാൻ ഒക്കെ പേടി ഉണ്ടോ..."
"ഒരു വിളി വിളിച്ചാൽ അപ്പൊ നീ ഇവിടെ എത്തും എന്ന് 100%ഉറപ്പ് എനിക്ക് ഉള്ളത് കൊണ്ട് ഒരു പേടിയും ഇല്ലാ...
പിന്നെ..."
അവൾ
💬 Comments
View all comments