0%

Chapter Title : വളഞ്ഞ വഴികൾ 23 [Trollan]

Author : Trollan Read All Parts 10.4K

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്ന് ഇറങ്ങി.

വീട്ടിൽ വന്നപ്പോൾ തിണ്ണയിൽ ഇരുന്നു ദീപു തലമുടി ചിക്കുകായിരുന്നു.

ഞാൻ ബൈക്ക് കൊണ്ട് വെച്ചിട്ട് അവളുടെ അടുത്തേക് വന്ന്.

അവൾ എഴുന്നേറ്റു നിന്ന്.

"അവരെ കൊണ്ട് വിട്ടൂലെ.. കുഴപ്പം ഒന്നും ഇല്ലല്ലോ. അവിടെ?"

"ഇല്ലാ...

ദീപു നിനക്ക് വിഷമം ഉണ്ടോ അവർ പോയതിൽ "

"ഇല്ലടാ..

ചോദിക്കാതെ വീട്ടിൽ വന്നാ ഒരു അതിഥി..

ഒരു സമയം ആകുമ്പോൾ പോകേണ്ടി വരും എന്ന് അവൾ എന്റെ അടുത്ത് പറഞ്ഞിരുന്നു.

വിഷമം എന്നാൽ വീട് വീണ്ടും ഉറങ്ങി പോയപോലെ.

കുഞ്ഞിന്റെ കരച്ചിലും അവളുടെ വാർത്തമാനവും.

വന്നപ്പോൾ ഉള്ള അവളെ അല്ലാ ഞാൻ പിന്നീട് കണ്ടത് തന്നെ..

നീ എന്ന് പറഞ്ഞാൽ അവള്ക്ക് ജീവൻ ആയി മാറി കഴിഞ്ഞിരുന്നു.

നിന്റെ കൂടെ ഒന്ന് ചെലവ് അഴിക്കാൻ കൊതിച്ചു നടക്കുവായിരുന്നു."

ഞാൻ ചിരിച്ചിട്ട് ദീപ്തിയോട് പറഞ്ഞു.

"അവളെ അവളുടെ കൊതി മൊത്തം തിർത്തിട്ടാ എന്നെ വിട്ടേ..."

"ഏ..

അപ്പൊ പെണ്ണ് നിന്നെ ഊറ്റി ല്ലേ."

"പിന്നല്ലാതെ പിഴിഞ്ഞ് എടുത്തേനേ പിന്നെ രേഖക് വേണ്ടി വെച്ചിട്ട വിട്ടേ."

"അമ്പടി കള്ളി അതിന് വേണ്ടി അല്ലെ വീട് മാറിയേ...

നടക്കട്ടെ നടക്കട്ടെ."

"അതേ രേഖ എന്ത്യേ??"

"ആ ജൂലിയുടെ ഒപ്പം പോയിട്ട് ഉണ്ട് ഞ്യാർ ആഴ്ച ഒരു കല്യാണം ഇല്ലേ അപ്പൊ തുണി എടുക്കാൻ വേണ്ടി പോയേകുന്നതാ. ഉച്ചക്ക് ഇറങ്ങിയത ഇതുവരെ രണ്ടിനെയും കണ്ടിട്ട് ഇല്ലാ."

"അവളോട് ഞാൻ പറഞ്ഞിട്ട് ഉണ്ടല്ലോ നിന്നെ തനിച് ഇട്ടേച് പോകരുത് എന്ന്."

"പോടാ.. വയറ്റിൽ ഒരെണ്ണം ഉണ്ടെന്ന് പറഞ്ഞു

💬 Comments

View all comments