0%

Chapter Title : വളഞ്ഞ വഴികൾ 23 [Trollan]

Author : Trollan Read All Parts 10.4K

ഇപ്പൊ അങ്ങ് പേറില്ല. അതിന് ഒക്കെ ടൈം ഉണ്ട്."

"എന്നാലും."

"നീ ഇവിടെ ഇരിക് ഞാൻ പോയി ചായ കുടിച്ചിട്ട് വരാം. അല്ലാ എടുത്തു കൊണ്ട് വരാം."

ദീപു ഉള്ളിലേക്ക് പോയി ചായ എടുക്കാൻ ഞാൻ ഇറായത് ഇരുന്നു പുറത്തേക് കാഴ്ചാ കണ്ടോണ്ട് ഇരുന്നപ്പോഴേക്കും രണ്ടെണ്ണം അങ്ങ് എത്തി.

രേഖ ഡിയോ ടെ പുറകിൽ നിന്ന് ഇറങ്ങിട്ട്.

"ഏട്ടൻ നേരത്തെ വന്നോ.."

"ചേച്ചി പറഞ്ഞല്ലോ ഉച്ചക്ക് പോയത് ആണെന്ന്...

തുണികട മുഴുവനും വാങ്ങാൻ പോയത് ആണോ?"

അപ്പൊ തന്നെ ഡിയോ യിൽ നിന്ന് ഇറങ്ങി ഹെൽമെറ്റ്‌ മാറ്റിയ ശേഷം ജൂലി

"വേണ്ടി വന്നാൽ എന്റെ രേഖ മോൾക് ആ തുണികടയെ വാങ്ങി കൊടുക്കും "

രേഖ അത്‌ കേട്ട് ചിരിച്ചു.

"എനിക്ക് ഒന്നും വാങ്ങില്ലേ ഡീ."

"വാങ്ങിട്ട് ഉണ്ട്‌ ഏട്ടാ..

ഏട്ടന് ഉള്ളത് സെലക്ട്‌ ചെയ്യാൻ ആണ് സമയം എടുത്തേ."

അവൾ വീട്ടിന്റെ ഉള്ളിലേക്ക് കയറി പോയി.

"നിനക്ക് ഒന്നും ഒരു പണിയും ഇല്ലെടി.."

ജൂലി എന്റെ അടുത്ത് തിണ്ണയിൽ ഇരുന്നിട്ട് പറഞ്ഞു.

"ഒരു പണിയും ഇല്ലാത്തത് കൊണ്ട് അല്ലെ നിന്റെ കെട്യോളെ കൊണ്ട് നടക്കുന്നെ."

"ഞാൻ ഗായത്രി യേ അവളുടെ ഫ്ലാറ്റിൽ തന്നെ കൊണ്ട് വിട്ട് അതാണ് സൈഫ് എന്ന് അവൾ പറഞ്ഞു. ഒപ്പം ഞങ്ങൾക്കും.

ആരെങ്കിലും മണം പിടിച്ചു വന്നാൽ മതി ഞങ്ങളുടെ കാര്യം പോക."

ജൂലി ചുറ്റും നോക്കിട്ട് രേഖയും ദീപ്തിയും ഇല്ലാ എന്ന് ഉറപ്പ്‌ വരുത്തിട്ട്.

"എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങിട്ട് അവരുടെ കണ്ണ് വെട്ടിച്ചു വളരേണ്ടി വരും..

ഇത്രയും വലിയ

💬 Comments

View all comments