0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 3.3K

ജാഗ്രത വേണം അജു ജാഗ്രത വേണം "

എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാൻ തുണി മാറാൻ എന്റെ റൂമിൽ ചെന്നപ്പോൾ ഞാൻ കതകിന്റെ അടുത്ത് നോക്കി നിന്ന് പോയി.

അവളെ ദീപ്തിയും ജൂലി യും കൂടി ഒരുക്കുക ആയിരുന്നു.

ഹാഫ് സാരിയിൽ അവളെ കാണുവാൻ അതിമനോഹരം ആയിരിക്കുന്നു.

ജൂലി ഒന്നും അവളുടെ അടുത്ത് വരില്ല എന്ന് എനിക്ക് അറിയാം കാരണം രേഖ ഒരു നാടൻ പെൺകുട്ടിയ അതിന്റെതായ ചേർച്ച അവളുടെ ഹാഫ് സാരി അവള്ക്ക് കൊടുത്തു.

ഒരു മിന്നായം പോലെ എന്റെ മനസിൽ വന്നത്.

എന്റെ ജീവിതത്തിലേക്കു ഇതേപോലെ വിളക് ആയി കയറി വരേണ്ടവൾ ആണ് പക്ഷേ കാലം അവള്ക്ക് ആ അവസരം കൊടുത്തില്ല. എന്നാലും അവൾ എന്റെ ജീവിത പങ്കാളി ആയി.

ഞാൻ നോക്കി നില്കുന്നത് കണ്ടു അവൾ.

"എങ്ങനെ ഉണ്ട്‌ മിസ്റ്റർ...

എന്തെങ്കിലും പറയാൻ ഉണ്ടോ."

"കല്യാണത്തിന് പോകോണോ?"

"ച്ചി...

വേഗം തുണി മാറീട്ട് വാ നമുക്ക് ഇറങ്ങാം "

"ദീപ്‌തി ഇവിടെ ഒറ്റക്ക്.."

"അപ്പൊ തന്നെ ജൂലി...

എന്റെ അമ്മ ഇങ്ങോട്ടു ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞു."

"അപ്പൊ ദീപുന് ഒരു കൂട്ടായി...

ദീപുച്ചി രണ്ടിനെയും കൊണ്ടാണ് പോകുന്നെ എപ്പോ തിരിച്ചു എത്തും എന്ന് നോ ഐഡിയ."

"നീ ഇവളെന്മാരെ കൊണ്ട് പോയി എപ്പോ എങ്കിലും തിരിച്ചു വാ...

ഞാൻ ഇവിടെ ഒറ്റക്ക് ഒന്നും അല്ലാ എന്റെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ട്..

ഞങ്ങൾ കഥ പറഞ്ഞു ഇങ് ഇരുന്നോളാം."

ഞാൻ ദീപുനെ നോക്കിയപ്പോ അവൾ കണ്ണ് അടച്ചു കാണിച്ചു എനിക്ക് സമ്മതം

💬 Comments

View all comments