0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 3.3K

തന്നു.

പിന്നെ ഞാൻ പോയി അവൾ വാങ്ങി തന്നാ ഷർട്ട്‌ ഉം മുണ്ടും എടുത്തു ഉടുത്തു.

പെണ്ണ് ഞാൻ ഉദ്ദേശിച്ചത് പോലെ അല്ലാ അവളുടെ ഹാഫ് സാരിക് പറ്റിയ മാച്ച് ആയ ഷർട്ടും മുണ്ടും.

അത്‌ ഉടുത്തു അവളുടെ അടുത്ത് ചെന്നപ്പോൾ.

അവൾ അത്ഭുത ത്തോടെ നോക്കി കൊണ്ട് ജൂലിയോട് പറഞ്ഞു.

"കണ്ടോ ജൂലി എന്റെ സെലക്ഷൻ.. ഏട്ടന് നന്നായി ചേരുന്നുണ്ട്."

അവൾ എന്റെ ഒപ്പം വന്നിട്ട് എന്റെ കൈയിലെ ഫോൺ ജൂലിക് കൊടുത്തിട്ട് രണ്ട് മൂന്നു ഫോട്ടോ ഇടിപ്പീച്ചു്.

ജൂലിയും വന്ന് നിന്ന് സെൽഫി എടുത്ത ശേഷം.

ഞങ്ങൾ ദീപുനോട് യാത്ര പറഞ്ഞു ഇറങ്ങി.

ഞാൻ ആയിരുന്നു വണ്ടി ഓടിച്ചേ...

ലെവളുംന്മാർ വണ്ടിയുടെ പുറകിൽ നിന്ന് കലപില കലപില ചിലച്ചു കൊണ്ട് ഇരിന്നു.

"അതേ ഏട്ടാ കല്യാണം കഴിഞ്ഞു നമുക്ക് ബീച്ചിൽ ഒക്കെ പോയിട്ട് പയ്യെ വീട്ടിൽ പോയാൽ മതി."

"അപ്പൊ ദീപുവോ?"

"ചേച്ചി കുഞ്ഞി കൊച് ഒന്നും അല്ലാ ഏട്ടൻ ഇങ്ങനെ അധി പിടിക്കാൻ...

ഹും.."

അപ്പൊ തന്നെ ജൂലി പറഞ്ഞു.

"അജു നമ്മൾ തിരിച്ചു വരുന്നവരെ മമ്മി ദീപ്‌തി ചേച്ചിയുടെ ഒപ്പം ഉണ്ടാകും."

"ആഹാ.."

അങ്ങനെ ഈ രണ്ടാനത്തെയും കൊണ്ട് ഞാൻ കല്യാണ ഓഡിറ്റോറിയത്തിൽ എത്തി.

"എടി ഞാൻ പുറത്ത് കാണും നിങ്ങൾ ഉള്ളിലേക്ക് പോകോ."

"ആഹാ ഇത്‌ ഇപ്പൊ എന്താ..

വാ ഏട്ടാ...

കേട്ട് കാണാം."

എന്ന് പറഞ്ഞു രേഖ എന്നെ വിളിച്ചു ഉള്ളിലേക്ക് പോയി.

ഞങ്ങൾ ഒരു ഒഴിഞ്ഞ സൈഡിൽ നിന്ന് അവരുടെ കല്യാണം കണ്ടു കൊണ്ട് ഇരുന്നു.

രേഖ

💬 Comments

View all comments