0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 3.3K

ഹിന്ദു കല്യാണത്തെ കുറച്ചു ജൂലിക് നന്നായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

അവൾ അത്‌ ഒക്കെ കെട്ടുകൊണ്ട് ഓരോ ഡൌട്ട് രേഖയോട് ചോദിച്ചു കൊണ്ട് ഇരുന്നു.

ഞാൻ മനസിൽ ഓർത്തു.

ഒരു പക്ഷേ ഞങ്ങൾക് എല്ലാം ഉണ്ടായിരുന്നു എങ്കിൽ രേഖയെ ദേ ഇതേപോലെ കെട്ടാം ആയിരുന്നു.

ഞാൻ രേഖയുടെ ഇടിപ്പിൽ ഒരു നുള്ള് കൊടുത്തു.

അവൾ എന്താണെന്ന് എന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ.

"നിനക്കും ആഗ്രഹം ഉണ്ടോടി ഉങ്ങനെ ഒരു കല്യാണം."

ജൂലി യും അത്‌ കേൾക്കുന്നു ഉണ്ടായിരുന്നു.

"എനിക്ക് ഒന്നും ആഗ്രഹം ഇല്ലാ.

എനികെ ഇപ്പൊ കല്യാണം കഴിച്ചില്ലേലും താൻ എന്റെ പാർട്ണർ അല്ലെ.

നാല് ആൾ ഒന്നും ഇപ്പൊ അറിയണ്ട. നമ്മൾ മാത്രം മതി."

എന്നിട്ട് അവൾ ചിരിച്ചു ആ കല്യാണത്തിലേക്ക് നോക്കികൊണ്ട്‌ ഇരുന്നു.

പക്ഷേ ജൂലി ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കിട്ട് അവളും അങ്ങോട്ട്‌ നോക്കി നിന്ന്.

പിന്നെ അവരെ പോയി പരിചയപ്പെട്ടു.

രേഖയുടെ കൂട്ടുകാരികൾ വന്ന് എന്നെയും പരിചയപെട്ടു.

രേഖ അവരെ ജൂലിയെയും പരിചപെടുത്തി കൊടുത്തു.

അങ്ങനെ ഒരു നല്ല സദ്യ യും കഴിച്ചു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഒരു ബീച്ചിൽ ആയിരുന്നു ഞങ്ങൾ പോയത്.

അവിടെ ആൾ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു.

രേഖ ഞങ്ങളുടെ കൂടെ ഇരുന്നില്ല അവൾ ആ വേഷത്തിൽ തന്നെ കടൽ തിരമാലകളും ആയി കളി തുടങ്ങി.

അത്‌ കണ്ടു ഞങ്ങൾ ഇരുന്നു.

"അജു.."

"എന്താടോ..."

"എനിക്ക് ഈ രേഖയെ മനസിലാക്കാൻ കഴിയുന്നില്ലടോ."

ഞാൻ ഒരു പുഞ്ചിരിയോടെ ജൂലിയെ

💬 Comments

View all comments