0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 3.3K

നോക്കി പറഞ്ഞു.

"അവൾ ജനിച്ചപ്പോഴൊ ഞാൻ അവളുടെ കൂടെ ഉള്ളതാ.. ആ എനിക്കും അവളെ പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ട് ഇല്ലാ.

എന്നാൽ അവൾ എന്നെ മനസിലാക്കി കഴിഞ്ഞിരിക്കുന്നു."

അപ്പൊ തന്നെ ജൂലി പറഞ്ഞു.

"നിന്നെയും അവൾ പൂർണമായും മനസിലാക്കിട്ട് ഇല്ലാ..."

ഞാൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട്.

"ഒരു ദിവസം...

ഒരു ദിവസം എന്തും നേരിടാൻ ശക്തിയും ബുദ്ധിയും എനിക്ക് കിട്ടിയാൽ അന്ന് ഞാൻ അവളോട് എല്ലാം പറയും."

അപ്പൊ തന്നെ ജൂലി എന്റെ കൈയിൽ പിടിച്ചിട്ട്.

"ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ ഞാനും ഉണ്ടാക്കും ഒരു കട്ടുറുമ്പ് ആയി."

പറഞ്ഞു എന്റെ തോളിലേക്കു ചാരി.

"നിന്റെ മമ്മി അറിഞ്ഞാലോ.. ഇടവ്കയിൽ ഉള്ളവർ.. അച്ഛന്റെ കൂട്ടുകാർ?"

"മമ്മിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു..

ബാക്കി ഉള്ളവരോട്...

നിന്റെ ദീപു പറയുന്നപോലെ... പോയി പണി നോക്ക് മൈരന്മാരെ എന്ന് പറയും."

"അപ്പൊ നിന്റെ അനിയത്തി."

അത്‌ പറഞ്ഞപ്പോ ജൂലി വിഷമംത്തോടെ.

"അവള്ക്ക് ജീവിതം വിധിച്ചിട്ട് ഇല്ലാ എന്ന് കരുതും."

അത്‌ പറയുമ്പോൾ അവള്ക്ക് ഒരു സങ്കടം വരുന്നപോലെ.

ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.

"ശെരിക്കും പറഞ്ഞാൽ നമ്മൾ ഒക്കെ ഒരേ ബസിലെ യാത്ര കാർ തന്നെ. കയറിയാ സ്റ്റോപ് മാത്രം ഡിഫറെൻറ്.

എനിക്ക് കുടുബം നഷ്ടം ആയി. നിനക്ക് അത്‌ ഉണ്ടേലും നഷ്ടമയത്തു പോലെ അല്ലെ."

"ഉം.

ജീവിതം അല്ലെ...

ഇനി നിന്റെ വലം കൈ ആയി ഞാൻ കാണും..

അത്‌ ഇപ്പൊ നിന്റെ പ്രതികാരം തിരക്കാൻ ആണേലും."

ഞാൻ കടലിലേക് നോക്കി ഇരുന്നു.

"പോകുമ്പോൾ നമുക്ക് ഗായത്രിയുടെ അടുത്തും കയറിട്ട്

💬 Comments

View all comments