Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
പോകാം."
"ഹം."
ഞാൻ ഫോൺ എടുത്തു ഗായത്രി യേ വിളിച്ചു പറഞ്ഞു ഞങ്ങൾ ആ വഴി വരുന്നു ഉണ്ടെന്ന്. പിന്നെ അവളോട് ഞാൻ പ്രേതേകം പറഞ്ഞു രേഖക് ഡൌട്ട് തോന്നരുത് എന്ന്. അപ്പൊ അവൾ പറഞ്ഞത് ഇവിടെ അവള്ക്ക് ഡൌട്ട് തോന്നാൻ ഒന്നും ഇല്ലാ. എല്ലാം ഞാൻ പക് ചെയ്തു വെച്ചു എന്ന്.
അങ്ങനെ രേഖയും ജൂലിയും ആ കടൽ തീരാതു കളിച്ചു മടുത്തു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
ഗായത്രിയുടെ വീട്ടിൽ ചെന്നു അപ്പോഴേക്കും സമയം സന്ധ്യ ആയി കഴിഞ്ഞിരുന്നു.
രേഖക് ആണേൽ കുഞ്ഞി കൊച്ചിനെ മതി.
ഗായത്രിയോട് ഇന്നലത്തെ രാത്രി ലെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദ്യച്ചപ്പോൾ നീ ഇല്ലാത്തതിന്റെ വിഷമം എനിക്ക് ഉണ്ടായി എന്ന് അവൾ പറഞ്ഞു.
ഒരു ദിവസം നിന്റെ എല്ലാം അങ്ങ് തീർത്തു തരാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ഹാപ്പി ആയി കിച്ചണിൽ നിന്ന് കോഫി ഉണ്ടാക്കി ഞങ്ങൾക് തന്നു.
കുഞ്ഞി വാവ ആണേൽ രേഖമ്മയെയും ജൂലിയമ്മയെയും കിട്ടിയത് കൊണ്ട് ഹാപ്പി ആയി.
പിന്നെ രാത്രി ആകുകയാ ഞങ്ങൾ ഇറങ്ങുവാ എന്ന് പറഞ്ഞു ഇറങ്ങി അവിടെ ദീപു ഒറ്റക്ക് ആണ് എന്ന് പറഞ്ഞു.
പിന്നെ ഞങ്ങൾ കാറിൽ മടങ്ങി.
അങ്ങനെ രാത്രി ആയപോഴേക്കും ഒരു 9മണി അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.
അവിടെ മുൻപ് വശത്ത് തന്നെ ദീപ്തിയും എലിസബത്തും ഉണ്ടായിരുന്നു.
കാർ തിരിച്ചു ഇട്ടാ ശേഷം ഞാൻ ഇറങ്ങി ചെന്നപ്പോൾ എലിസബത്.
"എങ്ങനെ ആടാ നീ ഇവളെ നോക്കുന്നെ...
ഞാൻ മടുത്തു പോയിടാ."
💬 Comments
View all comments