Chapter Title : വളഞ്ഞ വഴികൾ 25 [Trollan]
കെട്ടിപിടിച്ചു കിടന്നു.
"ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ഈ മേലാടി സിംഗ് കേട്ട് കിടക്കാൻ എന്ത് സുഖം ആണെന്ന് അറിയാമോ."
"വേറെ എന്തെങ്കിലും?"
"ഒരു മഴയും ഉണ്ടായിരുന്നു എങ്കിൽ."
"ആ ബെസ്റ്റ്..
ഞാൻ ഉറങ്ങാൻ പോകുന്നു.
ചുമ്മാ ആളെ കൊതിപ്പിച് ബെഡിൽ കിടന്നോളും. കൊതിപ്പിക്കുന്നതിൽ ഒരു പരിധി വേണാട്ടോ മോളെ."
അവൾ പതുങ്ങി ചിരിച്ചിട്ട്.
"ചില നേരത് ആണുങ്ങൾക് ആണ് ബെഡ്‌റൂമിൽ പവർ.
ആണിനെ മുന്നോട് നയിക്കേണ്ടത് പെണ്ണിന്റെ കർത്യവ്യം.
അതായത് തുടങ്ങേണ്ടത് ആണുങ്ങളും..
പിന്നെ ഞങ്ങൾ തീരുമാനിക്കും എപ്പോ അവസാനിപ്പിക്കണം എന്ന്."
അതിന്റെ മിനിങ് മനസിൽ ആയ ഞാൻ അവളെ കെട്ടിപിടിച്ചു മെത്തേക് ചേർത്ത് പിടിച്ചിട്ട്.
"എന്റെ സങ്കടവും വേദനകളും ഇപ്പൊ പറയാൻ എനിക്ക് നീ അല്ലെ ഉള്ളൂ."
അവൾ എന്റെ മുഖത്ത് നോക്കിട്ട്.
"ഞാൻ നിനക്ക് ഒരു വാക് നേരത്തെ തന്നിട്ട് ഇല്ലേ.
നിന്റെ പെണിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്... ഇനി നിന്റെ കൂടെ
നമ്മുടെത് ആയ ഒരു ലോകം നമ്മൾ ഉണ്ടാകും.
എനിക്ക് ഈ ലോകത്ത് എറ്റവും വിശ്വസം ഉള്ളത് ഇപ്പൊ നീ തന്നെയാണ്. നിനക്ക് വേദന ഉണ്ടാവുന്ന എന്തും അത് എനിക്കും വേദനകൾ ആയി മാറും."
"അതേ സമയം പോകുവാ കേട്ടോ."
അവൾ ചിരിച്ച ശേഷം.
"എനിക്ക് സെക്സ് നേക്കാൾ ഇഷ്ട്ടം നിന്റെ കൂടെ ഇങ്ങനെ സംസാരിച്ചു ഇരിക്കുന്നതാ."
"അപ്പൊ ഇതിന് മുൻപ് വല്ല എക്സ്പീരിയൻസ് ഉണ്ടോ? സെക്സിൽ."
"ച്ചീ...
അതിന് ഞാൻ രണ്ടാമത് ജനിക്കണം.
എടൊ.
ഒരു പെണ്ണ് അവളുടെ ശരീരവും മനസും ഒരു ആണിന്റെ മുമ്പിൽ കാണിക്കാണേൽ അവൾ
💬 Comments
View all comments