Chapter Title : വളഞ്ഞ വഴികൾ 25 [Trollan]
അത്രേമേൽ വിശ്വസം ഉള്ള ആൾ ആയിരിക്കണം.
എന്റെ ജീവിതത്തിൽ അങ്ങനെ ആരും ഇത് വരെ വന്നില്ല.
ദേ ഇപ്പോഴല്ലേ വന്നുള്ളൂ.
എന്റെ ബ്ലഡി തന്തയുടെ വിശോസ്ഥാനയാ പോരാളി ഇപ്പോ ആ തന്തയുടെ മോളുടെ എല്ലാം കവരുന്ന ഒരാൾ ആയി മാറാൻ പോകുവല്ലേ."
"ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് ഉണ്ട് നിന്റെ ഫാമിലിയുടെ."
"എന്ത് കാര്യവും ഞാൻ പറഞ്ഞു തരാം. ചോദിച്ചോളൂ...
ആദ്യ രാത്രി യിൽ ഒന്നും മറച്ചു വെക്കരുത് എന്നാലോ നട്ടു നടപ്പ്."
"നിന്റെ അമ്മക്ക് രണ്ട് മകൾ അല്ലെ... നീയും നിന്റെ അനിയത്തി മരിയ യും."
"അതേലോ. അതാണോ?"
"നിന്റെ അനിയത്തി?"
അത് കേട്ടത്തോടെ അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് സംസാരിച്ചു.
"എന്നെ എന്റെ മമ്മി എങ്ങനെയോ സൈഫ് ആയി വളർത്തി ഇങ്ങനെ ആക്കി.
പക്ഷേ ഞാൻ നിരീക്ഷിക്കാർ ഉണ്ടായിരുന്നു..
എന്റെ തന്ത അവളെ.. എന്റെ മരിയ യോട് വിവേചനം കാണിക്കുന്നത്.
പലപ്പോഴും അവൾക് പേടി കാരണം എന്റെ അടുത്ത് നിന്ന് മാറുക പോലും ഇല്ലാ.
വീട്ടിൽ നിന്ന് രക്ഷപെട്ടു പോകാൻ ഒരു ചാൻസ് ഇല്ലാത്ത സമയത് പുണ്യാളൻ കൊണ്ട് ഇട്ടാ വഴി ആയിരുന്നു മദ്ർ ആവാൻ പള്ളിയിലേക്. അമ്മ കരഞ്ഞു കാൽ പിടിച്ചെങ്കിലും തന്തക് ഒരു പേരും ആകും എന്ന് കെട്ടാപ്പോൾ തന്താ തന്നെ അവളെ പള്ളിക് കൊടുത്തു. അവൾ എങ്ങനെ എങ്കിലും ചെകുത്താന്റെ മുന്നിൽ നിന്ന് പോയാൽ മതി എന്ന് ഇരുന്നതും "
"അമ്മ?"
"പേരിന് മാത്രം ഉള്ളുടോ അമ്മ. ജനിപ്പിച്ചു എന്നുള്ള ഒരു തെറ്റ് മാത്രം ആണ് അമ്മ
💬 Comments
View all comments