0%

Chapter Title : വളഞ്ഞ വഴികൾ 25 [Trollan]

Author : Trollan Read All Parts 4.9K

ഞങ്ങളോട് ചെയ്തത്. ആ പാവത്തിന് വീട്ടിൽ പട്ടിയുടെ വില പോലും ഇല്ലായിരുന്നു ഡാ.

മമ്മി ചിലപ്പോ കൈയിൽ ഒരു ചെറിയ കുപ്പി പിടിച്ചു ആലോചിച്ചു ഇരികാർ ഉണ്ടായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ അത് ഒളിപ്പിച്ചു വെച്ച് ഞങ്ങളുടെ കൂടെ കളിക്കാൻ കൂടും. എനിക്ക് പ്രായം ആയി കഴിഞ്ഞപ്പോ എനിക്ക് എല്ലാം മനസിൽ ആയി തുടങ്ങി അത് വിഷം ആയിരുന്നു എന്ന്.

ഞങ്ങളെ അയാളുടെ മുമ്പിൽ ഇട്ടേച് പോകാൻ പേടി ആയത് കൊണ്ട് അവണം."

"പോട്ടെടാ... ഞാൻ വെറുതെ ചോദിച്ചതാ... എല്ലാവരുടെയും ലൈഫ് ഇതൊക്കെ തന്നെ ആകും. സന്തോഷം എന്നത് മുഖത്ത് മാത്രം കാണിക്കും പക്ഷേ എന്ത് പറയാൻ.

ബൈ തെ ബൈ...

നിന്റെ അനിയത്തി മരിയയെ ഞാൻ മദാർ ആകുന്നുണ്ട്. പള്ളിയുടെ അല്ലാ എന്റെ ."

അത്‌ കേട്ടത്തോടെ അവൾ എഴുന്നേറ്റു എന്റെ കണ്ണിലേക്കു നോക്കിട്ട്.

"പറഞ്ഞത് ചെറ്റ വർത്തമാനം ആണേലും അങ്ങനെ ഇപ്പൊ അവളെ ഞാനും പള്ളിക് കൊടുക്കുന്നില്ല. സപ്പോർട്ട് തന്നേക്കാം."

"ചെ.. നീ എന്ത് ചേച്ചി ആടെ.... ഇങ്ങനെ പറയുമ്പോൾ ഒന്ന് ദേഷ്യം എങ്കിലും കാണിച്ചുടെ."

"ഓ...

നിന്റെ ഭാര്യ എന്നെ നിനക്ക് തന്നപോലെ ഞാനും എന്റെ കുഞ്ഞുസിനെ നിനക്ക് തരും. അവളുടെ ജീവിതം അങ്ങനെ കളയാൻ എനിക്ക് ആവില്ലടോ.

നിന്നെ എനിക്ക് വിശ്വസം ആണ്."

"പോടീ...

ഇപ്പൊ തന്നെ മുന്നാൽ എണ്ണം എനിക്ക് ഉണ്ട്‌... എല്ലാത്തിനെയും നോക്കാൻ ഞാൻ മാത്രവും അല്ലെ ഉള്ള്. ഇനി ഒരാൾ കൂടെ.

അതും എന്റെ ജീവിതം എപ്പോ എങ്ങനെ എന്ന്."

അപ്പൊ തന്നെ അവൾ എന്റെ വാ പൊതി.

💬 Comments

View all comments