Chapter Title : വളഞ്ഞ വഴികൾ 26 [Trollan]
ആണേൽ ബെഡിൽ എഴുന്നേറ്റു ഇരിക്കുക ആയിരുന്നു.
എന്റെ ഒപ്പം അവളും വന്നിരുന്നു.
"ദീപുച്ചിക് മാസം അടുത്ത് കൊണ്ട് ഇരിക്കുവാ.
നമ്മുടെ കൈയിൽ പൈസ വല്ലതും ഉണ്ടോ ഏട്ടാ.
എന്റെ കൈയിൽ അമ്മയുടെ ഒരു വള ഉണ്ട്."
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.
"നിന്റെ അമ്മയുടെ വള ഒക്കെ നീ പിടിച്ചോ. ദീപ്തി ചേച്ചിയും നീയും രണ്ടണ്ണം പെറ്റാലും ഞാൻ നോക്കും.
അതിന് ഉള്ളത് മുൻകൂട്ടി കണ്ടു കുറച്ച് ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നടി."
അപ്പോഴേക്കും ജൂലിയും വന്ന്.
ഞാൻ ജൂലിയോട് തമാശ രീതിയിൽ പറഞ്ഞു.
"ഇവിടെ ഒരാൾക്ക് ഇപ്പോഴേ ദീപ്‌തി ചേച്ചിയോട് ഉള്ള കെയറിങ് കൂടി അവളുടെ അമ്മയുടെ ആകെ പാടെ ഉള്ള ഒരു വള ദേ എടുത്തു തരാൻ പോകുവാ.
ഹോസ്പിറ്റൽ ചെലവിന് ഒക്കെ വേണ്ടി."
ജൂലി അവളുടെ അടുത് വന്നിരുന്നു.
"ഡീ പിന്നെ എന്തിനടി ഈ റിസർവ് ബാങ്ക് ഓഫ് ജൂലി നിന്റെ കൂടെ കുടിയേകുന്നെ.
അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട. ദേ ഇവനെ എനിക്ക് ഇങ് തന്നപോഴേ എന്റെ എന്നോ നിന്റെ എന്നോ ഒന്നും എനിക്ക് എല്ലാം നമ്മുടെ അത്രേ ഉള്ള്."
രേഖ എഴുന്നേറ്റു അവൾ പതിയെ റൂമിൽ നിന്ന് വെളിയിലെക് പോയി.
പുറത്തേക് മുറ്റം അടിക്കാൻ ആണെന്ന് മനസ്സിലായി.
ജൂലി എന്റെ നേരെ നോക്കിട്ട്.
കൈ ചുണ്ടി പറഞ്ഞു.
"വെറുതെ നടക്കുന്ന നിന്റെ കൈയിൽ എന്ത് തേങ്ങാ ആടാ ഉള്ളത് എന്ന് അവൾ കരുതി കണ്ണും.
ഓടി ചെന്ന് മറ്റത് ഇങ് എടുകുമ്പോൾ എല്ലാവർക്കും ഡൌട്ട് തോന്നും.
അതുകൊണ്ട് മോന് എന്തെങ്കിലും ജോലി
💬 Comments
View all comments