Chapter Title : വളഞ്ഞ വഴികൾ 26 [Trollan]
കണ്ടു പിടിക്ക്."
ആ കൈ ചുണ്ടിയാ വിരലിൽ പിടിച്ചു അവളെ വലിച്ചു എന്റെ മെത്തേക് ഇട്ടേച് ഞാൻ പറഞ്ഞു.
"അതൊക്കെ ഞാൻ എപ്പോഴേ തുടങ്ങി കഴിഞ്ഞു എന്റെ ജൂലി കുഞ്ഞേ."
എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു കിസ്സ് കൊടുത്തിട്ട് ഞാൻ എഴുന്നേറ്റു പുറത്തേക് പോയി. അവൾ അവിടെ ആലോചിച്ചു നിന്ന് പോയി.
എന്നിട്ട് എന്നെ നോക്കി.
ഞാൻ തിരിച്ചു നിന്ന് ഒന്ന് കണ്ണ് അടച്ചു കാണിച്ചിട്ട്. മുണ്ട് ഒന്ന് മുറുക്കി കുത്തി.
എന്നിട്ട് വെളിയിൽ പോയി പല്ല് തേച്ചു.
രേഖ ആണേൽ മുറ്റം അടിച്ചോണ്ട് നടക്കുന്നു. അവളുടെ കർത്തവ്യം തടസപ്പെടുത്തി കൊണ്ട് ഞാൻ എന്റെ പല്ല് തേകാൽ തുടർന്നു.
ഫ്രിഷ് ആയി ദീപുച്ചി ഇറങ്ങിയപ്പോൾ പാട്ടുപാടി ഞാൻ ടോയ്‌ലെറ്റിൽ കയറി ഫ്രഷ് ആയി.
ഇറങ്ങി വന്നാ ദീപുന്റെ തലയിൽ കെട്ടി ഇരുന്ന തോർത്തു ഊരി കൊണ്ട് ആണ് ബാത്‌റൂമിൽ കയറി ഒരു കുളിയും കഴിഞ്ഞു ഇറങ്ങി ഒരുമിച്ച് ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
ജൂലിയുടെ അപ്പവും കടലക്കറിയും ആയിരുന്നു.
പിന്നെ അന്ന് വൈകുന്നേരം ആകുന്നതിനു മുന്നേ ദീപ്തിയുടെ കാന്നുകാലികളെ ഒക്കെ സ്ഥലം കലി ആക്കിച്ചു.
പാവത്തിന് നല്ല വിഷമം ഉണ്ടായിരുന്നു.
പിന്നെ വളർത്താൻ ആണെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് സന്തോഷം ആയിരുന്നു.
അവർ അതിനെ വണ്ടിയിൽ കയറ്റി കൊണ്ട് പോയി.
പാവം ദീപു അവർ പോകുന്നവരെ നോക്കി നിന്ന്. എന്നിട്ട് എന്റെ അടുത്ത് നിന്ന് വന്ന് പറഞ്ഞു.
"അവർ അതിനെ ഒന്നും ചെയ്യില്ലലോ അല്ലെ."
"ഇല്ലടോ.
ഇനി ഇപ്പൊ നിനക്ക് കാണണം എങ്കിൽ ഞാൻ കൊണ്ട്
💬 Comments
View all comments