0%

Chapter Title : വളഞ്ഞ വഴികൾ 26 [Trollan]

Author : Trollan Read All Parts 3.4K

പോയി കാണിക്കം."

"വേണ്ടാ."

അവൾ ഉള്ളിലേക്ക് കയറി പോയി.

രേഖ വന്ന് എന്റെ അടുത്ത് നിന്ന് പറഞ്ഞു.

"ദീപുച്ചിക് നല്ല വിഷമം ഉണ്ട്. അത്‌ പുറത്ത് കാണിക്കാത്തത് ആണ് ആ പാവം."

"നീ യും എന്നെ വിഷമിപ്പിക്കുന്നോ."

"യേ."

"ചേച്ചി എല്ലാ ദുഖങ്ങളും ആ മിണ്ടപ്രാണികളോടാ പറയുള്ളു."

"ഇനി ചേച്ചി എന്നോട് പറയട്ടെ.

നിനക്ക് വേറെ പണി ഇല്ലേ."

കയറി പോടീ വീട്ടിൽ എന്ന് പറഞ്ഞു അവളുടെ കുണ്ടിക്ക് ഒന്ന് വേദനിക്കാതെ ഒന്ന് കൊടുത്തു.

അവൾ തിരിഞ്ഞു നിന്ന്. പുറത്തിനോട്ട് ഒന്ന് താങ്ങിട്ട് വീട്ടിലേക് ഓടി കയറി പോയി.

വൈകുന്നേരം എനിക്ക് പോകാൻ ഉള്ളത് ഒക്കെ അവളുമാർ റെഡി ആക്കി വെച്ച്.

ഞാൻ ബാഗ് എടുത്തു തോളത് ഇട്ട്.

"എന്നാൽ ഇറങ്ങുവാട്ടോ.

രണ്ടാളും ദീപുനെ നോക്കിക്കോളണം കേട്ടോ."

"അയ്യടാ ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ."ദീപു പറഞ്ഞപ്പോ അതിനുള്ള മറുപടി "നീ കുഞ്ഞി കൊച് ഒന്നും അല്ലേലും ഇപ്പൊ നിന്റെ സ്വഭാവം കണ്ടിട്ട് ഞങ്ങൾക് കുഞ്ഞി കൊച്ചിന്റെ പോലെ തന്നെയാ."

രേഖ അപ്പൊ തന്നെ പറഞ്ഞു.

"ദീപുച്ചി ടെ ഇടാം വല്ലാം ഞാനും ജൂലിയും ഉണ്ടാക്കും."

എന്ന് പറഞ്ഞു ദീപുന്റെ ഇടുപ്പിൽ ഒരു പിച് രേഖ.

ഞാൻ ചിരിച്ചിട്ട്.

പോയിട്ട് വരാട്ടോ.

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് എടുത്തു എലിസബത്തിന്റെ വീട്ടിൽ എത്തി.

ഹൈ റേൻജ് ട്രിപ്പും ആകാശത് മഴയുടെ കോളും.

എന്നെ കാത് എലിസ്ബത് ഒരു സാരിയും ഉടുത്തു മുൻപ് വശത്തു തന്നെ ഉണ്ടായിരുന്നു. മുതലാളിക് ഒരു ഹോം നേഴ്‌സ് നേ നിർത്തിട്ട് ഉണ്ടായിരുന്നു.

💬 Comments

View all comments