Chapter Title : വളഞ്ഞ വഴികൾ 26 [Trollan]
ഒന്ന് നിന്നട്ട് അവളെ നോക്കി.
മനസ്സിലായില്ല എന്ന് മനസിലായ ജൂലി ഒരു ക്ലൂ ആയി പറഞ്ഞു.
"രേഖമോൾക് ഇപ്പൊ ഫെടം പുസ്തകതിനോട് ഒക്കെ ഒരു ഇന്റർസ്റ്റ് ഒക്കെ തുടങ്ങിട്ട് ഉണ്ട്.
അവൾക് പരീക്ഷിക്കാൻ ആകെ ഉള്ള പ്രോപ്പർട്ടി നീ ഉള്ള് എന്ന് കരുതക.
പിന്നെ അവൾക് ഞങ്ങളും ഇല്ലേ."
"ഡീ വേണ്ടാത്ത പുസ്തകം ഒക്കെ അവൾക് വായിക്കാൻ കൊടുത്താൽ നിന്റെ കൈ ഞാൻ തല്ലി ഓടിക്കും."
"അയ്യോ... എന്റെ കൈ തല്ലി ഓടിച്ചാൽ ഞാൻ അങ്ങ് സഹിക്കും. നീ അല്ലെ ഓടിക്കുന്നെ."
ഞാൻ ചിരിച്ചിട്ട് ബൈക്കിൽ കയറി അവളും പിന്നിൽ കയറി എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
"ഗായത്രി ചേച്ചിയെ കൂടി ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ കൂടെ.
നീ എന്തിനാടാ ആ പാവത്തെ അവിടെ കൊണ്ട് ഇട്ടേക്കുന്നെ."
തലയിൽ വെച്ചാ ഹെൽമറ്റ് ഊരിയ ശേഷം ബൈക്കിൽ ഇരുന്നു മുന്നോട്ട് നോക്കി പറഞ്ഞു.
"കടുവയെ വെട്ട ആടാൻ നോകുമ്പോൾ എന്തെകിലും ഒരു ഇരയെ അവന് കിഴ് പെടുത്താൻ കഴിയുന്ന ഒരു ഇരയെ ആണ് കെണിയിൽ വെക്കുള്ളു.
ഇതൊന്നും അറിയാതെ ആ കടുവ ആ ഇരയെ കിഴടക്കാൻ വരുമ്പോൾ കടുവ മനസിലാകുന്നില്ല. തന്നെ വെട്ട ആടാൻ ഒരു വേട്ടക്കാരൻ അവിടെ പതുങ്ങി നികുന്നുണ്ടെന്ന്."
ജൂലി എന്റെ മേത്തുന്നു കൈ വിട്ടേച്.
"നീ പറഞ്ഞു വരുന്നത്."
ഞാൻ ചിരിച്ചിട്ട്.
"ഗായത്രി ക്ക് മാത്രം ആണ് അറിയുക ഉള്ള് ഇങ്ങനത്തെ ഓരോ റോബറി അസൂത്രണഅം ചെയുന്നത് ആണെന്ന്. അതിന് മുന്നേ അറിഞ്ഞ അവളുടെ ഭർത്താവ്.
അവന്മാർ അനോഷിച്ചു അനോഷിച്ചു ആണ്.
ഇന്ന്.
നിന്റെ
💬 Comments
View all comments