Chapter Title : വളഞ്ഞ വഴികൾ 26 [Trollan]
കയറി വന്നവൾ ആടോ അവൾ.
നിനക്ക് അറിയില്ല.
അവളെ ഒരു മനസികാരോഗ്യ കേന്ദ്ര ത്തിലേക്ക് തള്ളി വിടാതെ ഇരിക്കാൻ അതിന് ഉള്ള ചികിത്സക് വേണ്ടി ഈ ഞാനും ദീപുവും രാ പകൽ ഇല്ലാത്തെ... തെറ്റാണെന്നു അറിഞ്ഞിട്ടും അതൊക്കെ ചെയ്തു സാമ്പതിച്ചു കൂട്ടി ആണ് അവളെയും ഈ കാണുന്ന നിലയിൽ എത്തിച്ചത്."
"പാസ്റ്റ് നമുക്ക് ഇനി നോക്കണ്ട... നീ ഫുചർ മാത്രം നോക്കി മതി.
നീ...പിന്നെ ഞങ്ങൾ...
ഞങ്ങളുടെ കുട്ടികൾ... എന്ത് രെസം ആയ്യിരിക്കും അല്ലെ."
"ഞങ്ങളുടെ കുട്ടികളോ..
എന്താമോളെ...
ഞാൻ എന്നാ വിത്ത് കാളയോ?
നിങ്ങളെ ഒക്കെ ചെനാ പിടിപ്പിക്കാൻ."
അവൾ എന്റെ അടുത്തേക് ചേർന്ന് നിന്ന്
"ഡാ എനിക്ക് ഒരു നാല് കുട്ടികളെ പെറ്റു ഇടണം."
"പറയാൻ സിമ്പിൾ ആണേലും മോളെ ഇതിനൊക്കെ ആര് തീറ്റ കൊടുക്കും."
"അതോർത്തു ഇച്ചായൻ വിഷമിക്കണ്ടാട്ടോ.. എന്റെ തന്ത നാറി മൂന്നു തലമുറക് തിന്ന് ജീവിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്. അത് ഞാനും എന്റെ മക്കളും തിന്ന് തിർത്തോളാം."
"മൊത്തം പ്ലാൻ അല്ലെ."
ജൂലി ചിരിച്ചിട്ട്.
"വാ പോകാം.
നിന്റെ പെണ്ണിന്റെ സന്തോഷം ഒക്കെ ഞാൻ കാണട്ടെ."
"എടി നിന്റെ റിസൾട്ട് വന്നില്ലേ. അങ്ങ് പുറമേ പോയി പഠിച്ചിട്ട്."
അവൾ ചിരിച്ചിട്ട്.
"ആരോടും പറയരുത് രണ്ട് പേപ്പർ അങ്ങ് പൊട്ടി."
"ശബ്ഷ്."
ഞാൻ ചിരിച്ചു.
"എന്തിനാ ചിരിക്കൂന്നേ... ഇയാൾ കോഴ്സ് കംപ്ലീറ്റ് അകത്തെ നിർത്തി അല്ലെ.
ഞാൻ ഒന്ന് പറഞ്ഞേക്മേ പെട്ടന്ന് തന്നെ കോഴ്സ് കംപ്ലീറ്റ് ആക്കിക്കോ."
"ഇല്ലേ."
"ഞങ്ങൾ നാല് പെണ്ണുങ്ങൾ ആണ്. ജാഗ്രതൈ."
ഞാൻ
💬 Comments
View all comments