Chapter Title : വളഞ്ഞ വഴികൾ 28 [Trollan]
എലിസബത് ചിരിച്ചു.
"അതെ അമ്മ വേലി ചാടിയാൽ മോൾ അറ്റലിസ്റ്റ് മതിൽ എങ്കിലും ചാടണ്ടേ."
"ഡേയ് ഓവർ ആകല്ലേ.
ഞാൻ ചാടി എന്ന് പറഞ്ഞു. എനിക്ക് ഇഷ്ടം ഉള്ള അളിന്റെ കൂടെ പോയി ദാറ്റ് സ് ഓൾ."
"സോറി മുത്തലിളിച്ചി.
മകളും ഇഷ്ടം ഉള്ള അളിന്റെ ഒപ്പമ്മ ചാടിയത് "
"നീ എന്നെ നാണം കെടുത്തും."
ഞങ്ങൾ അങ്ങനെ ഓരോന്നും പറഞ്ഞു.
വീട്ടിൽ എത്തി.
ഞാൻ വണ്ടി കാർപോർച്ചിൽ കൊണ്ട് പോയി ഇട്ട്.
വേഗം തന്നെ ഞാൻ എന്റെ വീട്ടിലേക് പോകാൻ ബൈക്ക് എടുത്തപ്പോൾ.
പർച്ചേസ് ചെയ്തത് എല്ലാം എന്റെ കൈ ലേക്ക് തന്നു എലിസബത്.
"ഇത് നിന്റെ ദീപ്‌തി പെണ്ണിന് കൊടുത്തേക് അവളുടെ എലിപെട്ടി തന്നത് ആണെന്ന് പറഞ്ഞേരെ."
"എലി പെട്ടിയോ?"
"ആ പെണ്ണ് നീ ഇട്ടപോലെ ഇരട്ട പേര് ഒരെണ്ണം എനിക്ക് ഇട്ടുന്നെ."
ഞാൻ ചിരിച്ചിട്ട്.
"ഉള്ളതിൽ ഏറ്റവും കുറുമ്പ് കൂടിയ ഇനം ആണ് അവൾ.
ബാക്കി ഉള്ളവരെ എങ്ങനെ എങ്കിലും സഹിക്കം പക്ഷെ കുറുമ്പ് കൂടിയ ദീപ്പു നെ നോക്കാൻ ആണ് മല്ല്.
ഇപ്പൊ വയറ്റിൽ ഒരു കുഞ്ഞും ഉള്ളത് കൊണ്ട് കുറുമ്പ് ഇച്ചിരി കൂടുതൽ ആണ്."
എലിസബത് ചിരിച്ചിട്ട്.
"ആ പെണ്ണിന്റെ കുറുമ്പ് കുറച്ച് കൊടുക്കട ചെക്കാ."
"നോക്കട്ടെ.
കുഞ്ഞു ഉള്ളത് കൊണ്ട് ഒരു പേടി."
"കുറച്ച് കെയർ ആയിട്ട് ചെയ്താൽ മതി.
ബാക്കി രണ്ട് പിടിയനാകളെയും കൂട്ടി ഒന്ന് മേഞ്ഞു വിട് ചെക്കാ."
"നോക്കട്ടെ.
അല്ല ഇനി എന്ന്."
എലിസബത് നാണത്തോടെ പറഞ്ഞു.
"നിന്റെ ആൾ ഫ്രീ ആകുമ്പോൾ വാ.
💬 Comments
View all comments