Chapter Title : വളഞ്ഞ വഴികൾ 28 [Trollan]
എന്റെ എപ്പോഴും ഫ്രീ യാ."
"എവിടേക്?"
"വേറെ എവിടെ. ഇവിടെ തന്നെ."
"അത്."
"വേണ്ടി വന്നാൽ നിന്നെ അയാളുടെ കണ്മുന്നിൽ ഇട്ട് ഞാൻ ചെയ്യിപ്പിക്കും."
എന്ന് ഒരു ഡയലോഗ് അടിച്ചിട്ട് എലിസബത് ഉള്ളിലേക്കു കയറി പോയി.
ഞാൻ പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരിച്ചു.
അങ്ങനെ വീട്ടിൽ എത്തിയപ്പോൾ വിട് അടച്ചിട്ടേക്കുന്നു.
ഞാൻ ഹോൺ അടിച്ചേങ്കിലും. ഒരു അനക്കവും കേട്ടില്ല.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നോക്കിയപ്പോൾ വീട് പൂട്ടിയേക്കുവാ.
എല്ലാവരും എങ്ങോട്ടോ പോയി.
സമയം നോക്കിയപ്പോൾ 6മണി ആയിരിക്കുന്നു.
ഞാൻ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതും മുന്നാളും നടന്നു വരുന്നത് ഞാൻ കണ്ട്.
ഞാൻ എന്റെ ബൈക്കിൽ കയറി ഇരുന്നു.
അവളുമാരുടെ കുണുങ്ങി കുണുങ്ങി നടന്നു വരവ് കണ്ട് കൊണ്ട് ഇരുന്നു.
എന്നെ കണ്ടതും ദീപ്പു.
"അയ്യോ നീ വന്നിട്ട് ഒരുപാട് നേരം അയ്യോ..."
"ഇല്ലെടോ ഇപ്പൊ വന്നത് ഉള്ളു. നിങ്ങളെ കാണാത്തത് കൊണ്ട് വിളിക്കാൻ ഫോൺ എടുത്തത് ഉള്ള്.
അല്ല മൂന്നും എങ്ങോട്ട് പോയതാ."
രേഖ ഇത് കേട്ടിട്ട്.
"നെറ്റിയിൽ ചന്ദന കുറിയും കൈയിൽ പുഷ്പാഞ്ജലി പിടിച്ചു നിക്കുന്ന ഞങ്ങളോട് എന്ത് ചോദ്യം ആണ് മിസ്റ്റർ ചോദിക്കുന്നെ."
എന്നിട്ട് രേഖ ചിരിച്ചു.
ദീപ്പു വീട് തുറന്ന് കൊണ്ട് ചോദിച്ചു.
"ഉച്ചക്ക് എത്തും എന്നായിരുന്നാലോ പറഞ്ഞെ."
"അതോ.. ജൂലിയുടെ അനിയത്തിയെ കാണാൻ കയറി. അതുകൊണ്ടാ സമയം ലേറ്റ് ആയി പോയി."
അപ്പൊ തന്നെ ജൂലി.
"അവൾ എന്ത് പറഞ്ഞൂടാ."
"നിന്നെ പോലെ ഒറ്റ നോട്ടത്തിൽ അവൾ ഫ്ലാറ്റ് ആയ്യിട്ട് ഉണ്ട്.
ചേച്ചിയും അനിയത്തിയും ഇങ്ങനെ വീഴും
💬 Comments
View all comments