Chapter Title : വളഞ്ഞ വഴികൾ 3 [Trollan]
നേരത്തെ വാശി പിടിച്ചു ഇരുന്നേ ഇപ്പൊ."
ഏട്ടത്തി ബാത്‌റൂമിലെ ഡോർ അടച്ചു വരുന്ന ശബ്ദം കേട്ട്.
എന്നോട് പിന്നെ സംസാരികം എന്ന് പറഞ്ഞു അവൾ അകത്തേക്കു പോയി.
ഇത് എന്ത് മൈര് എന്ന് എന്റെ മനസിൽ തോന്നി. പെണ്ണ് ഇനി ലിവിങ് ടുഗെതർ ആണോ പ്ലാൻ എന്ന് ഡൌട്ട് തോന്നി.
ഇത്രയും നാൾ എന്റെ ഒപ്പം ഉള്ള പെണ്ണ് ആണേലും അവളെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറയാം. പല സ്വഭാവങ്ങൾ ആണ് ഇവൾക്ക്. ദേഷ്യം എന്ന് പറഞ്ഞ സാധനം ഇല്ലാ. എന്ത് സാധനവും കൈയിൽ ഉണ്ടേലും ആരെങ്കിലും ചോദിച്ചാൽ കൊടുത്തു പോകും അവൾ. പക്ഷേ ആകെ ഉള്ള വാശി അത് എന്നെ ആണ്. അവൾക് ജീവൻ ആണ് ഞാൻ.
അപ്പോഴേക്കും ഏട്ടത്തിയും കുളിയും കഴിഞ്ഞു വന്നപ്പോള് രേഖ ഓടി വന്ന് മുൻപ് വശത്തോടെ ഞാനും കുളിക്കാൻ പോകുവാ എന്ന് പറഞ്ഞു തോർത്ത് എടുത്തു ടോയ്‌ലെറ്റിൽ കയറി.നോക്കി പോടീ എന്ന് ഏട്ടത്തി ഉറക്കെ വിളിച്ചു പറഞ്ഞു. ആഹ്മ് എന്ന് പറഞ്ഞു കൊണ്ട് ആണ്.
"ഇന്ന് എന്താടാ ജയേച്ചി ടെ അടുത്ത് നിന്ന് സൗണ്ട് ഒന്നും വരാതെ രാജപ്പൻ വന്നില്ലേ ആവോ."
"അതൊക്കെ വന്ന് ഫീറ്റ് ആയി ഫ്യൂസ് പോയി കിടക്കണ്ടു നിങ്ങൾ വരുന്നതിന് തൊട്ട് മുമ്പേ."
"അപ്പൊ നീ എപ്പോ എത്തി."
"ഞാൻ ഉച്ചക്ക് വന്നു."
"ജയേച്ചി അവിടെ ഉണ്ടായിരുന്നോ??"
പെണ്ണുങ്ങൾ അവളുടെ ഡീറ്റെക്റ്റീവ് മൈൻഡ് തുടങ്ങിട്ട് ഉണ്ട്.
"ഉണ്ടായിരുന്നു.
ഞങ്ങൾ കുറച്ച് നേരം വർത്തമാനം ഒക്കെ പറഞ്ഞു. ചേച്ചിയുടെ കുട്ടികളുടെ വിശേഷം ഒക്കെ തിരക്കി."
💬 Comments
View all comments