0%

Chapter Title : വളഞ്ഞ വഴികൾ 3 [Trollan]

Author : Trollan Read All Parts 10.5K

സങ്കടം കൊണ്ടല്ലേ ഞാൻ ചോദിക്കുന്നെ."

"നീന്റെ ബുദ്ധിമുട്ട് കണ്ടിട്ട് അല്ലെ ഞാനും.

എനിക്ക് ആരുണ്ട് ഡാ.

നീയും അവളും അല്ലെ ഉള്ള്."

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നപ്പോൾ രേഖ എന്നെ വിളിച്ചു.

പിന്നെ അവൾ ഞങ്ങളുടെ അടുത്തേക് വന്ന്.

"ഏട്ടത്തി ഇവളെ ഞാൻ ആർക് എങ്കിലും കെട്ടിച് വിട്ടല്ലോ."

"അയ്യടാ.
അയിന് രേഖ ചാകണം.
ഏട്ടന്റെ കൂടെ ഇങ്ങനെ ഓട്ടപശ ആയി നടന്നോളാം."

"അതേ ഏട്ടത്തി."

"എന്താടാ."

"നാളെ ഏട്ടത്തിയും എന്റെ ഒപ്പം അമ്പലത്തിൽ വരണം. നാളെ ഇവളെ ഞാൻ അങ്ങ് കേട്ടുവാ. വേറെ ആരും തന്നെ ഇല്ലാ നമ്മൾ മാത്രം."

ഇത് കേട്ടോണ്ട് രേഖ എന്റെ നേരെ നോക്കി ഞാൻ അവളെ ചേർത്തു പിടിച്ചു.

"എനിക്ക് നീ അല്ലേടി ഉള്ള്. നമുക്ക് ചേച്ചിയും."

ചേച്ചിയും വന്ന് കെട്ടിപിടിച്ചു.

അങ്ങനെ ഏട്ടത്തി പശുക്കളെ എല്ലാം തൊഴുത്തിൽ കെട്ടി.

ഞങ്ങൾ വീട്ടിൽ കയറി ഏട്ടത്തി കുളിക്കാൻ പോയി. അപ്പൊ തന്നെ രേഖ എന്റെ അടുത്തേക് വന്ന്. എന്തൊ പറയാൻ ഉള്ള രീതിയിൽ ആയിരുന്നു വന്നേ അതും സീരിയസ് ആയി എന്തൊ.

ഞാൻ ആണേൽ ഫ്രണ്ട് വശത്ത് ഇരുന്നു ഓരോന്ന് ചിന്തയിൽ ആയിരുന്നു. രേഖ എന്റെ അടുത്ത് വന്ന് ഇരുന്നു.

"ഏട്ടാ."

"എന്താടി."

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് സീരിയസ് ആയി ഉള്ളത് തന്നെയാ. ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ട് ആണ്."

"എന്താ."

"അത്‌...

നമുക്ക് കല്യാണം വേണോ ഏട്ടാ."

"നീ എന്താഡി ഇങ്ങനെ ഒക്കെ പറയുന്നേ ഇപ്പൊ."

"അത്...

ഇപ്പൊ തന്നെ വേണോ. "

"നിനക്ക് അല്ലെ

💬 Comments

View all comments