Chapter Title : വളഞ്ഞ വഴികൾ 31 [Trollan]
ആണേൽ കോളേജിൽ പോയേക്കുവാ.
അവളോട് ഞാൻ വിളിച്ചു പറഞ്ഞേക്കം എന്നും പറഞ്ഞിട്ട് ആണ് ഞാൻ ഇറങ്ങിയത്.
അവളുടെ ഫ്ലാറ്റിന്റെ താഴെ എത്തിയ ശേഷം ഞാൻ അവളെ വിളിച്ചു.
അവൾ ഇറങ്ങി വന്നു.
ഒരു ടി ഷർട്ടും, ജീൻസും ഇട്ട് പക്കാ ഒരു മോഡേൺ കാരിയെ പോലെ. കൈയിൽ കുഞ്ഞും ഉണ്ടായിരുന്നു.
ഞാൻ അവളെ ഇതേ വേഷത്തിൽ കണ്ടിട്ടും ഇല്ലായിരുന്നു.
എന്റെ അടുത്ത് വന്നിട്ട്.
"എങ്ങനെ ഉണ്ട് എന്റെ പുതിയ സ്റ്റൈൽ."
"സൂപ്പർ. നിന്നെ ഞാൻ ഈ വേഷത്തിൽ ഇതുവരെ കണ്ടിട്ട് ഇല്ലാട്ടോ.
ഒന്ന് പെറ്റത് ആണെന്ന് പറയുകയെ ഇല്ലാ."
അവൾ കുഞ്ഞിനെ ബൈക്കിൽ വെച്ച് കയറി ക്രോസ്സ് ആയി ഇരുന്നു.
"എവിടെ പോകാൻ ആണ് പ്ലാൻ."
"ഞങ്ങൾ ബോയ്സ് ന്ന് അങ്ങനെ ഒന്നും പ്ലാൻ ഇല്ലടെ.
നമുക്ക് നോക്കാം."
ഞങ്ങൾ വണ്ടി ഒറ്റ വിടൽ.
കുഞ്ഞി ചെറുക്കാൻ ഇടക്ക് ഇരുന്നു എന്നെ കടിക്കാൻ ഒക്കെ നോക്കുന്നുണ്ട്.
അങ്ങനെ ഞങ്ങൾ കൊച്ചിയിലെ പല സ്ഥലങ്ങളിലും ചുറ്റി കറങ്ങി. ഫുഡ് ഒക്കെ കഴിച്ച ശേഷം. ഒരു മര തണലിൽ ഉള്ള ബഞ്ചിൽ വന്നു ഇരുന്നു.
"അജു."
"എന്താ ഗായത്രി."
"തനിയെ ഫ്ലാറ്റിൽ ഇരുന്നു ബോറടിക്കുവാടാ.
ഞാനും നിങ്ങളുടെ ഒപ്പം വരട്ടെ.
എനിക്ക് നിന്റെ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സന്തോഷം മാത്രം ആണ് കിട്ടിയേ.
തനിയെ ഇരിക്കുമ്പോൾ എന്തോ പോലെടാ."
"എടി എന്നാൽ നീ വീട്ടിലേക് വാ. നിന്നോട് ആരേലും പറഞ്ഞോ എന്റെ വീട്ടിൽ കാൽ കുത്തരുത് എന്ന്.
അവിടെ ഒരുത്തവൾ ആണേൽ നിന്നെ ഒറ്റക്ക് ഇട്ടേക്കുവാ എന്ന് പറഞ്ഞു ചെവിക് സ്വവര്യം
💬 Comments
View all comments