0%

Chapter Title : വളഞ്ഞ വഴികൾ 31 [Trollan]

Author : Trollan Read All Parts 2.9K

തരുന്നില്ല.

നീ അല്ലെ ഫ്ലാറ്റിലേക് മാറിയത്."

"ഗായത്രി എന്റെ കൈയിൽ കെട്ടിപിടിച്ചു.

നിന്നെകൂടി നഷ്ടപ്പെടുമോ എന്നാ പേടി ആയിരുന്നടാ."

"എപ്പോ ആണേലും മരിക്കും അതിന് ഇപ്പോഴേ പേടിക്കുന്നത് എന്തിനാ."

അവൾ ഒന്നും മിണ്ടില്ല അങ്ങനെ സമയം പോയി. ഞങ്ങൾ തിരിച്ചു ഫ്ലാറ്റിൽ വന്നു.

കുഞ്ഞി ചെറുക്കാൻ ഉറക്കം ആയിരുന്നു.

അവനെ ഡിസ്റ്റർബ് ചെയ്യാതെ ബെഡിൽ കൊണ്ട് പോയി അവൾ കിടത്തിയ ശേഷം.

എന്റെ ഒപ്പം വന്നു ശോഭയിൽ ഇരുന്നു.

"ഇനി എന്താ പ്ലാൻ."

"വന്നിട്ട് പോകാൻ ആയ്യിരുന്നു ഇരുന്നേ."

"അയ്യടാ.

അങ്ങനെ ഞാൻ പോകാൻ സമ്മതിച്ചിട്ട് വേണ്ടേ.

എന്റെ കടി മാറ്റിട്ടെ ഞാൻ ഇന്ന് നിന്നെ വിടു."

"ഡീ ദീപുവും പെണ്ണുങ്ങളും ഒറ്റക്ക് ആണ്."

"ഓ പിന്നെ.

മൂന്നു പെണ്ണുങ്ങൾ അല്ലെ. അവർ നോക്കിക്കോളും."

"ഡീ ഞാൻ പറയുന്നത് കേൾക്.

ദീപുനു ഡേറ്റ് ആയി. ഞാനും കൂടെ വേണ്ടേ."

ഗായത്രി ചിരിച്ചിട്ട്.

"അവൾ പെറ്റോളും. നീ അല്ലല്ലോ ഡോക്ടർ."

എന്ന് പറഞ്ഞു ചിരിച്ചിട്ട്.

"ഡാ നീ പെണ്ണിനെ കുറിച്ച് ഇനിയും അറിയാൻ ഉണ്ട്. തന്റെ ഇണയെ അവൾക് ഏറ്റവും ആവശ്യം വരുന്നത്. അവളുടെ കുഞ്ഞിന്റെ ഒപ്പം ആണ്.

ഡാ നീ ഇങ്ങനെ പേടിച്ചല്ലോ. ദേ ഇനി രേഖയും ജൂലിയും പിന്നെ.... പിന്നെ."

"പിന്നെ!"

"ഞാനും നിന്റെ കുഞ്ഞിന് ജന്മം നൽകാൻ ഉള്ളതാട്ടോ."

"നിയോ."

"അതെന്ന എനിക്ക് പെറ്റുടെ. എന്റെ കുഞ്ഞിന് എനിക്ക് ഇനി ഒരു കൂട്ടുകൂടി വേണം."

"നീ കാര്യം ആയ്യിട്ട് ആണോ പറയുന്നേ."

"അതെ. എനിക്ക് നിന്റെ കുഞ്ഞിനെ പെറാൻ സമ്മതം ആണ്.

ഞാൻ നോക്കിക്കോളാം

💬 Comments

View all comments