Chapter Title : വളഞ്ഞ വഴികൾ 32 [Trollan]
ഒരു ഷാൾ എടുത്തു മാറും കൂടെ മറച്ചു. കാരണം ഉള്ളിൽ ഒന്നും ഇട്ടേച് ഇല്ലായിരുന്നു.
ഞാൻ എല്ലാം കാണാൻ പറ്റിയ ഒരു സ്ഥലത്തു നിന്ന്.
ഞാൻ മാറി എന്ന് അറിഞ്ഞ എലിസബത് ഡോർ തുറന്നു.
MLA ആയിരുന്നു. അയാൾക് എന്താ ഇപ്പൊ കാര്യം എന്ന് ആലോചിച്ചു. ഞാൻ അവരുടെ സംസാരം കേൾക്കാൻ നോക്കി നിന്ന്.
എലിയ : നിങ്ങൾ പോയി നാളെ വരും... എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലാ.
MLA :ഡീ അധികം ചിലക്കല്ലെടി.... നിന്റെ കെട്ടിയോന്റെ ഒപ്പം നിന്നത് വെറുതെ ഫ്രണ്ട്ഷിപ് ആണോ എന്ന് നീ കരുതിയോ.
നിന്റെ ഇച്ചായൻ എനിക്ക് ഇളയ മോളെ കാണിച്ചു കൊതിപ്പിച് കുറച്ച് ഉണ്ടാക്കി. അപ്പൊ തന്നെ നീ അവളെ പള്ളിയിൽ ആക്കി എന്റെ ചൊറിൽ മണ്ണ് വരി ഇട്ട്. പിന്നെ നിന്റെ അച്ചായൻ മുതവളെ കാണിച്ചു മയക്കി. അവൾ ഇപ്പൊ ഏതോ ഒരു നറിയുടെ ഒപ്പം ആണെന്ന് നാട്ടുകാർ പറഞ്ഞു നടക്കുന്നു. ഇനി ഇപ്പോ നീയും വല്ലവനും കാൽ അകത്തി കൊടുത്തോ ഇച്ചായൻ പോയ ശേഷം.
എലിയ :ഉറങ്ങടാ നാറി എന്റെ വീട്ടിൽ നിന്ന്.
എന്ന് പറഞ്ഞു കതക് അടക്കാൻ നോക്കി എങ്കിലും അയാൾ അത് തടഞ്ഞു. എലിയ പയേ പേടിച്ചു പുറകിലേക്ക് നടന്നു.
MLA :ഇനി ഇപ്പൊ എന്റെ വിശപ്പ് മാറ്റണം എങ്കിൽ അത് നിന്നെ തിന്നട്ട് ഉള്ള് കാര്യം.
ഞാൻ ഇവിടെ വന്നിട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു കുഞ്ഞു അറിഞ്ഞിട്ട് ഇല്ലാ. പിന്നെ ഒരു MLA ടെ പവർ എന്നാ. ഒരു പെണ്ണ്
💬 Comments
View all comments