Chapter Title : വളഞ്ഞ വഴികൾ 32 [Trollan]
കേസിൽ ഒന്നും അങ്ങനെ ഈ പദവി ഒന്നും തെറിക്കില്ല.
എന്ന് അവൻ പറഞ്ഞു അവളുടെ കൈയിൽ കയറി പിടിച്ചതും. എലിയ വലിച്ചു മാറ്റി ഇട്ടേച്ചു അവന്റെ കാരണ കുറ്റി നോക്കി തല്ലുഅല്ല ചെയ്തത് കൈ കൊണ്ട് ഒരു ഇടിയ അങ്ങ് കൊടുത്തേ. ഫുൾ സമയം ഫുഡുംഉറക്കവും കയ്യിട്ടു വരലും മാത്രം അറിയുന്നവന് ആരോഗ്യം ആയ ഒരു ചെറുപ്പ കാരന്റെ ഉരുക്കു പോലുള്ള കൈ വന്നു പതിച്ചോടെ ബോധം പോയി എന്ന് വേണേൽ പറയാം.
എലിസബത് എന്നെ നോക്കിട്ട് അന്തളിച്ചു നിന്ന്.
അവനെ പിടിച്ചു ഒരു മര കസേരയിൽ കെട്ടി ഇട്ട് തലയിൽ ഒരു പ്ലാസ്റ്റിക് കാവറും വെച്ച് മുടി.
അവന്റെ വണ്ടിയും തുണിയും സകലതും ഞാനും എലിയകുട്ടിയും കൂടി പണ്ട് ഞാൻ കാശ് അടിച്ചു മാറ്റി ബൻസ് ഒഴുകിയ ആ പുഴയിലെക് തന്നെ ഇട്ട്. തിരിച്ചു എലിയയുടെ കൂടെ കാറിൽ വീട്ടിലേക്.
"നീ അപ്പൊ തുടങ്ങാൻ പോകുകയാണോ യുദ്ധം."
ഞാൻ ചിരിച്ചിട്ട്.
"ഇല്ലാ. ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് "
തിരിച്ചു വന്ന ശേഷം. അവന്റെ ബോധം ഒരു ബക്കറ്റ് വെള്ളത്തിൽ തിരിച്ചു കൊണ്ട് വന്നു എലിസബത്.
അവൻ ച്ചിരുന്നുണ്ടെല്ലും എലിയക് ഒരു പ്രശ്നം ഇല്ലാ. നിനക്ക് എന്നെ കളിക്കണം അല്ലെ എന്ന് പറഞ്ഞു അവന്റെ കാരണം നോക്കി നോക്കി അടിയോടടി.
എന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ഇലക്ഷൻ വരാർ ആയിട്ടോ എന്ന് പറഞ്ഞു. മുതലാളിക്ക് കുത്തി വെക്കാൻ ഉപയോഗിച്ച ഏതോ മരുന്ന് എടുത്തു അവൾ കുത്തി വെക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് കുറച്ച്
💬 Comments
View all comments