0%

Chapter Title : വളഞ്ഞ വഴികൾ 34 [Trollan]

Author : Trollan Read All Parts 3K

പറഞ്ഞു.

"ദീപ്പു ചേച്ചി തന്നെ യാ നിന്നെ എനിക്ക് തന്നെ നോക്കിക്കോളാണം എന്ന് പറഞ്ഞു.

പിന്നെ... ദീപുനു ഒരു ടോയ് വാങ്ങി കൊണ്ട മോനെ നിന്റെ കൂടെ കയറിയേകുന്നെ. ഒരു കളി പാട്ടം."

"ആഹാ.

വന്നു വന്നു ഇപ്പൊ എന്റെ നിയന്ത്രണം നിന്റെ കൈയിൽ അയാലേ."

"പിന്നല്ലാതെ...

ഇനി ലോകം പെണ്ണുങ്ങളുടെ കൈയിൽ ആണ് മിസ്റ്റർ... അപ്പൊ നിന്നെ യും ഞങ്ങൾ ഈ കൈയിൽ ആക്കി പിടികൂടാ... ഇച്ചായ."

"അതെ എന്റെ പെണിനു ഒരു ആശ ഉണ്ടായിട്ട് ഉണ്ട്.... അവൾക് അമ്മ ആകാൻ."

അത് കേട്ടത്തോടെ ജൂലിക്ക് സന്തോഷം ആയി എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

"അതെ.... അവളുടെ അതെ ആശ ഈ പാവം പെണ്ണിന് കൂടെ ഉണ്ടെങ്കിൽ."

ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തിട്ടു.

"അല്ല ഞാൻ ആലോചിക്കുക ആയിരുന്നു.... രേഖകും ഗായത്രി കും നിനക്കും ഒരേ ടൈം...

ഈ പെണ്ണുങ്ങൾ എന്താ ദൈവമേ ഇങ്ങനെ.

എല്ലാത്തിനും ഒരേ സമയം ഇങ്ങനെ ചിന്തിക്കാൻ കൊടുക്കുന്നെ."

ജൂലി ചിരിച്ചിട്ട്.

അവൾ ഇരുന്നു ഉടത് നിന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു.

"ഡാ നിനക്ക് അറിയുമോ.... ഒരു പെണ്ണ്ന് അവൻ ഉത്തന്മാൻ ആണെന്ന് തോന്നുമ്പോൾ ആണ്. ഇതുപോലുള്ള ഇളകങ്ങൾ ഒക്കെ ഉണ്ടാകുന്നെ. നമ്മൾ പ്രകൃതി നിയമങ്ങൾ എപ്പോഴും അനുസരിക്കണം.

ആ ഇഷ്ടം അവളുടെ മനസിൽ... ഇവനെ പോലും ഒരു കുരുപ്പിനെ ജന്മം നൽകാൻ തുടിച്ചു തുടങ്ങും. അത് പ്രേകടം ആകുകയും ചെയ്യും."

"രേഖ പറഞ്ഞപോലെ നീ ഒരുപാട് പുസ്തകം വായിച്ചു കിറുങ്ങി

💬 Comments

View all comments