0%

Chapter Title : വളഞ്ഞ വഴികൾ 34 [Trollan]

Author : Trollan Read All Parts 3K

നടക്കുന്നവൾ ആണെന്ന് പറഞ്ഞപോളും ഞാൻ കരുതി ഇല്ലാ നീ ഇത്രക്കും വലിയവൾ ആണെന്ന്.

ഞാൻ കരുതിയത് നീ വെറും പൊട്ടി ആണെന്നാ."

"ഡാ..."

അവൾ വേദനിപ്പിക്കാതെ എന്നെ ഇടിച്ചിട്ട് എന്റെ കൈ കെട്ടിപിടിച്ചു കാറിന്റെ പുറത്തേക് നോക്കി കൊണ്ട് പറഞ്ഞു.

"പോടീ ആയ്യിരുന്നു... അല്ല പൊട്ടി ആക്കികൊണ്ട് കൊണ്ട് ഇരുന്നു.... പക്ഷെ നിന്നെ എനിക്ക് എന്റെ ദൈവം കൊണ്ട് തന്നതാടോ... ഈ പൊട്ടിക്ക് കുറച്ച് വിവരം കിട്ടാൻ നീയേ ഉണ്ടായിരുന്നു."

എനിക്ക് മനസിൽ ആയില്ലേലും ഞാൻ അത് പ്രേകടിപ്പിച്ചില്ല. കാരണം ഇവളും ആയി ഒരു സംസാരം തുടങ്ങിയാൽ അങ്ങ് നിർത്തി ല്ല.

ഞാൻ അവളുടെ മണ്ടക്ക് ഒരു ചെറിയ കൊട്ട് കൊടുത്തു. വണ്ടി എടുത്തു വിട്ട്.

അവൾ ആണേൽ എന്നെ ഇങ്ങനെ നോക്കി കൊണ്ട് ഇരുന്നിട്ട്.

രേഖയെ വിളിച്ചു. എന്നിട്ട് പറഞ്ഞു.

"എടി... ഏട്ടന് നല്ല ക്ഷീണം ഉള്ളപോലെ.... വണ്ടി ഓടിച്ചു വന്നതും അല്ലെ.... ഞങ്ങൾ ഒന്ന് റസ്റ്റ്‌ എടുത്തിട്ട് നാളെ വൈകുന്നേരം ആകുമ്പോഴേക്കും എത്തിയേകം... ഏതുമായിരിക്കും..."

"ഒക്കെടി.....

അതെ റൂം എടുത്തു പൊക്കിയാൽ...."

"അപ്പൊ സെറ്റ് അല്ലെ.... പൊക്കിയാൽ നാല് ആളുകർ അറിയും... പിന്നെ ആരും അറിഞ്ഞില്ല എന്നുള്ള പരാതി യും ഉണ്ടാകില്ല."

രേഖ ഫോണിൽ ചിരിച്ച ശേഷം.

"എന്നാ ഞാൻ ഫോൺ വെക്കുവാട്ടോ.... കുഞ്ഞിനെ കുളിപ്പിക്കാൻ ചേച്ചി വിളിക്കുന്നുണ്ട്... ബൈ... ബൈ..."

"ഡീ കുരുപ്പേ.... ആർക്കടി ക്ഷീണം... സ്റ്റീററിംഗ് കിട്ടിയാൽ എനിക്ക് നോ ക്ഷീണം."

ജൂലി ചിരിച്ചിട്ട്.

"ഡാ ചക്കരേ.... ഡ്രൈവിംഗ് ന്ന് പറഞ്ഞാൽ.... എനിക്ക് ഓടിച്ചു പഠിക്കാൻ ആടാ... ഗിയർ ന്മാറാനും, സ്റ്റീററിംഗ്

💬 Comments

View all comments