0%

Chapter Title : വളഞ്ഞ വഴികൾ 36 [Trollan]

Author : Trollan Read All Parts 3.6K

രാത്രി ആകുമ്പോൾ പണി ഉള്ളതാ എന്ന് കരുതി. ജൂലിയും എന്നോടൊപ്പം അലാറം വെച്ചിട്ട് ഒന്ന് മയങ്ങി.

ഒരു ഏഴുമണി ആയപ്പോൾ ഞങ്ങൾ എഴുന്നേറ്റ് ഒരു റെസ്റ്റോറന്റ് പോയി ഫുഡ്‌ കഴിച്ചു. പിന്നെ അവളുടെ മാഡത്തിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിന്റ കുറച്ച് മാറി ആരും അങ്ങനെ ശ്രെദ്ധിക്കതാ ഒരിടത് വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ വിശ്രമിച്ചു.

ജൂലിക്ക് കുറച്ച് പേടി ഉണ്ട്.

"എന്താ ജൂലി ഒരു പേടി ഉള്ളപോലെ."

"അവൾക് ഇതൊന്നും വശമില്ല താ കുട്ടിയ ഇച്ഛയാ."

"എന്ത്.... നിന്റെ അമ്മ വേലി ചാടി മാപ്പിളയെ കെട്ടിയതല്ലെ. അതിന്റെ വിത്ത് തന്നെ അല്ലെ ഇതും.

അതും അല്ല എന്റെ സൈഡ് സിറ്റിൽ ഇരിക്കുന്നത് ഇത് ആരാ... എന്റെ കൂടെ ഇറങ്ങി വന്ന ജൂലി അല്ലെ. ആ ചോര തന്നെ അല്ലെടോ നിന്റെ അനിയത്തി പെണ്ണിന്റെ യും.

അതുകൊണ്ട് എനിക്ക് ഒരു പേടിയും ഇല്ലാ."

ജൂലി എന്റെ കയ്യിൽ നുള്ളി പറച്ചു.

"എനിക്ക് പേടി ഒന്നും ഇല്ലാ.

എനിക്ക് ആകെ ഉള്ള പേടി നിനക്ക് എന്തേലും പറ്റുമോ എന്നാ.

വാക് കൊടുത്തിട്ട് ഉണ്ടേയ്.. ഒരു പോറൽ പോലും ഏൽക്കാതെ നോക്കിക്കോളാം എന്ന് നിന്റെ പെണ്ണിന്."

എനിക്ക് ഒന്നും പറയാൻ പറ്റാതെ മുന്നോട്ട് നോക്കി ഇരുന്നു.

"എടാ."

അവൾ വിളിച്ചു... ഞാൻ അവളെ നോക്കി ഒന്ന് മുളി.

"ഈ ലോകത്ത് എല്ലാം ഓരോ വിധിയുടെ അടിസ്ഥാനത്തിൽ ആണ് പോകുന്നെ. ആരോ മുന്നേ കുറിച് വെച്ച ഒരു സ്റ്റോറി..

അതിൽ ഞാനും നീയും എല്ലാവരും ഒരു കഥാപാത്രങ്ങൾ.

നമ്മൾ വെട്ടിപിടിക്കാൻ നോക്കും ദോറും

💬 Comments

View all comments