Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
നമ്മൾ അറിയില്ലടോ നമ്മൾ പലതും മറക്കും എന്ന്.
ജീവിതം ഒന്നേ ഉള്ളുടാ നമുക്ക്.... അത് നീ ഈ പ്രേതികാരത്തിന്റെ ഒക്കെ കൂടെ പോയാൽ... അത് നമ്മുടെ നല്ല കാലത്തെ ഇല്ലാതെ ആകും.
എനിക്ക് അറിയാം നിന്റെ ജീവിതത്തിൽ അന്ന് ഉണ്ടായ വേദന എനിക്ക് മനസിലാക്കാൻ കഴിയും.
ഒന്നിനും ഒരു പരിഹാരം അല്ലടോ.
നീ പ്രതികരിക്കാൻ പോയാൽ... നിനക്ക് എന്ത് എങ്കിലും പറ്റിയാൽ... നീ ഉണ്ട് എന്ന് ധൈര്യത്തിൽ ആണ് നിന്റെ പെണ്ണുങ്ങളുടെ ജീവിക്കുന്ന തന്നെ.
ഇപ്പൊ ഒരു കുഞ്ഞും ഉണ്ട്.
നിനക്ക് എന്തെങ്കിലും പറ്റിയാൽ അവൾ ആ കുഞ്ഞിനെകൊണ്ട് തെരുവിലേക് ഇറങ്ങാനോ?"
അപ്പോഴേക്കും ഞാൻ അവളുടെ വാ പൊതി.
"വേണ്ടാടോ....ഇനി എന്നെ... ഉപദേശികല്ലേ."
അവൾ തുടർന്ന് കൊണ്ട് ഇരുന്നു.
അവസാനം അവൾ അത് നേടി എടുത്തു...
എന്റെ കൈയിൽ നിന്ന് ആ സത്യം അവൾക് കിട്ടി.
ഞാൻ ഇവിടെ വെച്ച് നിർത്തുക ആണെന്ന്... ഇനി നമ്മൾ മാത്രം ഉള്ള ലോകം..
അവൾ ഹാപ്പി ആയി.
എനിക്ക് ഒന്നും സംസാരിക്കാൻ പോലും പറ്റാതെ ഡ്രൈവിംഗ് സീറ്റിൽ അവളുടെ മോട്ടിവേസ്ഷനിൽ കിടന്നു... ആലോചിച്ചു കൊണ്ട് ഇരുന്നു.
എന്തിന് വേണ്ടി.... പോയവർ ഇനി തിരിച്ചു എന്റെ ജീവിതത്തിലേക്കു വരില്ല. ഇപ്പൊ ഉള്ളവരെ നഷ്ടപെടുത്തവനും കഴിയില്ല.
എല്ലാം ഇവൾ പറഞ്ഞപോലെ നിർത്താം... ജീവിതത്തിലെ നല്ല സമയം ആണ് എൻജോയ് ചെയ്യണം.
ഞാൻ വണ്ടിയുടെ പുറത്ത് ഇറങ്ങി അപ്പോഴേക്കും രാത്രി 12മണി ആയിരുന്നു.
ഞാൻ ഫോൺ എടുത്തു പട്ടായെ വിളിച്ചു. അവൻ എന്ത് ആവശ്യം ഉണ്ടേലും അപ്പൊ വിളിച്ചാൽ ആൾ റെഡി.
ഞാൻ എല്ലാം
💬 Comments
View all comments