Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
ചതിച്ചു...
ഫ്രെണ്ട് ടയർ പഞ്ചർ ആയി.... സ്റ്റെപ്പിനിയിൽ കാറ്റും ഇല്ലാ.
രണ്ട് പെണ്ണുങ്ങളെക്കൊണ്ട് വഴിയിൽ.മഠത്തിലേ സിസ്റ്റേഴ്സ് പോലീസിനെ അറിയിച്ചു കാണും എന്ന് മരിയാ പറഞ്ഞു... കാരണം അവൾ രക്ഷപെട്ടു പോകാൻ നേരം അവളെ ടോർച്ചർ ചെയ്തു കൊണ്ടു ഇരുന്ന സിസ്റ്ററെ നല്ലോണം ചവിട്ടി കൂട്ടി വായിൽ തുണിയും തിരുകി കയറ്റി ആണ് ഇറങ്ങിയത്... ജൂലിയേക്കാൾ ഒരുപടി മുന്നിൽ നിക്കുന്ന സാധനം ആണെന്ന് എനിക്ക് തോന്നി പോയി.
അതിലെ ഇതിലെ ഒക്കെ ഓയിലും ഒഴിച്ച് വെച്ചിട്ട് ഉണ്ട് എന്നും പറഞ്ഞു കുറയെ എണ്ണം തെന്നി വീഴാൻ രാത്രി ഒന്നിന്റെയും കണ്ണ് കാണില്ല എന്നൊകേ പറഞ്ഞു.
ഇവൾ കുറച്ച് അപകടകാരി ആണെന്ന് അപ്പോഴേക്കും എനിക്ക് മനസിലായി. ജൂലി ആണേൽ അവളെ കണ്ടതിന്റെ സന്തോഷം.
ഞാൻ ഇനി എന്ത് ചെയും എന്നുള്ള ആലോചനയിലും.
"ഇച്ഛയാ ഇവൾ അങ്ങ് ക്ഷിനിച്ചു പോയില്ലേ."
പുര കത്തികൊണ്ട് ഇരികുമ്പോഴാ അവൾ വഴക്ക് നനക്കാൻ പോകുന്ന ഓരോ ചോദ്യവും മനസിൽ പറഞ്ഞു.
"ഈ മാലാഖ കുട്ടിയുടെ ഐശ്വര്യം ആകും നമ്മൾ ഇപ്പൊ ഈ പെരുവഴി കട്ടിൽ കിടക്കുന്നെ.... ഒരു വണ്ടിയെ പോലും കാണാൻ ഇല്ലല്ലോ."
അപ്പൊ തന്നെ ജൂലി.
"ഈ മാലാഖ കൈയിൽ ഉള്ളപ്പോൾ ദൈവം തനിയെ വഴികൾ ഉണ്ടാക്കി കൊണ്ടു വരും..."
പറഞ്ഞു തീർന്നതും ഒരു വളവ് തിരിഞ്ഞു ഒരു ലോറി എന്റെ മുന്നിൽ വന്നു നിർത്തി... അതും ഫുൾ തെക്കും തടി ആയി SE ലോറി.... അതെ എന്റെ തുറിപ്പ് ചിട്ട്... മുതലാളി ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല എന്നുള്ള വിശ്വസം ഉള്ള ഒരേ
💬 Comments
View all comments