Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
അതിനെ അഗ്രി ചെയ്തു കൊണ്ടു ജൂലിയും.
അങ്ങനെ പുലർച്ചെ 6മണി ആയപോഴേക്കും എസ്റ്റേറ്റ്ലേ റിസോർട് എത്തി.
ഞാൻ കുറച്ചു മാറി നിന്ന് മൂത്രം ഒഴിച്ച് കൊണ്ട് ഇരുന്നപ്പോൾ. ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ആരാണെന്ന് നോക്കിയപ്പോൾ എലിയ ആയ്യിരുന്നു.
അപ്പൊ തന്നെ ഫോൺ എടുത്തു.
"അജു.... മരിയയെ കാണാൻ ഇല്ലാ എന്ന്... മഠത്തിൽ നിന്ന് വിളിച്ചിരുന്നു.... നീ ഒന്ന് പോയി അനോഷിക്കോടാ..
പേടി ആകുന്നു എനിക്ക്. ജൂലി യുടെ ഫോൺ ആണേൽ സ്വിച്ച് ഓഫ്."
"പേടിക്കൊന്നും വേണ്ട.. പെണ്ണ് എന്റെ ഒപ്പം ഉണ്ട്.
അമ്മയുടെ മോൾ അല്ലെ ഇന്നലെ മഠത്തിലെ മതിൽ ചാടി എന്റെ ഒപ്പം അങ്ങ് വന്നു.
രണ്ടാളും വണ്ടിയിൽ കിടന്ന് ഉറക്കമാ."
"ഇത് എപ്പോ....
ആരും പറഞ്ഞില്ല എന്നോട്...
എന്തായാലും ഇപ്പോഴാണ് ഒരു ആശുവസം ആയെ. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു. നിങ്ങൾക് ഒന്ന് വിളിച്ചു പറഞ്ഞൂടെ യിരുന്നോ?"
"എലിയ കുട്ടിക്ക് അഭിനയം അത്രേ പോരാ എന്ന് ജൂലി പറഞ്ഞു...."
"ഡാ ഞാൻ അവളുടെ അമ്മയാ... മോളെക്കാൾ വലിയവൾ... ആ എന്നെ കൊച്ചു ആക്കല്ലേ."
"ഉം.... എലിയ ഇപ്പൊ മോളെ കിട്ടിട്ട് ഇല്ലാ എന്ന രീതിയിൽ അഭിനയം നടത്തിക്കോ."
"നിങ്ങൾ എവിടെയാ?"
"നമ്മുടെ എസ്റ്റേറ്റ് ആണ്... ഇപ്പൊ സൈഫ് ഇവിടെയാ.
അവളെ ഇവിടെ നിർത്തിട്ടു ഞങ്ങൾ മടങ്ങും...
എല്ലാം ശാന്തം ആകുമ്പോൾ അവൾ തന്നെവന്നോളും ഇയാളുടെ വീട്ടിലേക്ക്."
എലിയ ഫോണിൽ ചിരിച്ചിട്ട്.
"ഇങ്ങോട്ട് ഒന്നും വരണ്ടാ...
നിന്റെ കൂടെ അങ്ങ് വീട്ടിലേക്ക് കയറ്റിക്കൊ.
ഇതേ എന്റെ വിടാ ഇവിടെ നമ്മൾ തന്നെ മതി."
"അയ്യൊ...
നാട്ടുകാർ
💬 Comments
View all comments