Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
ഗായത്രിയുടെ കുഞ്ഞിനെ കുട്ടികളുടെ പ്ലേ സ്കൂളിൽ ചേർത്തു.
......
ഒരു ദിവസം ജൂലിയുടെയും ഹോസ്പിറ്റൽ പണിത പാർട്ണർ സ് അതായത് എന്റെ ബിനാമി കളെ കൂട്ടി ഹോസ്പിറ്റൽ ന്റെ രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങാൻ ഉള്ള ചർച്ചയിൽ ആയിരുന്നു.
നല്ല രീതിയിൽ ലാഭം വന്നു കൊണ്ടു ഇരുന്നു.
എന്തെങ്കിലും എമർജൻസി ആയി ആക്‌സിഡന്റ് കേസ് ഒക്കെ വന്നാൽ കൊച്ചിയിലെ പോകാതെ ഞങ്ങളുടെ അടുത്തേക്ക് ആയി.
പിന്നെ ജൂലി... അവൾ ആയിരുന്നു ഹോസ്പിറ്റൽ ലേക്ക് ഉള്ള റെക്യൂർട്മെന്റ് ഒക്കെ നടത്തിയത്...
ഒപ്പം അവളുടെ ഒരു ആഗ്രഹം കൂടി എന്നോട് പറഞ്ഞു. ഒരു നേഴ്സിംഗ് കോളേജ്.. ഇതിന്റെ ഒപ്പം തന്നെ..
എന്റെ ആളുകൾക്കു അതും ഒരു പരിഗണന കൊടുത്തു.
ചുറ്റും ഉള്ള സ്ഥലങ്ങൾ ഒക്കെ എപ്പോഴേ ഞങ്ങൾ സ്വന്തം ആക്കി കഴിഞ്ഞിരുന്നു.
അങ്ങനെ ത്രിവ്വ്രം ആയ ചർച്ചകൾ ആയിരുന്നു.
ലാഭത്തിന്റ ഒരു പങ്ക് ഇവിടെ വരുന്ന കാശ് ഇല്ലാത്ത സാധാരണകാരന് എമർജൻസി സിറ്റുവേഷൻ ഹാൻഡ്‌ലെ ചെയ്യാൻ ഉപയോഗിക്കാം എന്നും ധാരണ ആയി.
ശെരിക്കും പറഞ്ഞാൽ ജൂലി തന്നെ ആയിരുന്നു എല്ലാ പോയിന്റ് പറഞ്ഞെ... പിന്നെ ഞാൻ ഉൾപ്പെടുന്ന മാനേജ്‍മെന്റിന് തീരുമാനം മാത്രം അറിഞ്ഞാൽ മതിയായിരുന്നു.
ഏറ്റവും കോമഡി ഇവൾ ആൾ റെഡി ഈ കാര്യങ്ങൾ എന്നോട് പറയും രാത്രി.
അങ്ങനെ ചർച്ചക്ക് ഇടക്ക് എന്റെ ഫോൺ റിങ് ചെയ്തു.
എല്ലാവരും എന്നെ നോക്കി..
ഞാൻ ഫോൺ എടുത്തു ആരാ എന്ന് നോക്കിയപ്പോൾ എലിസബത് ആയിരുന്നു...
ഇപ്പൊ എന്തിന് വിളിക്കുന്നെ... അവൾ ഈ സമയത്ത് വിളിക്കാത്തത് ആലോ?
ഞാൻ ഫോൺ കാൾ
💬 Comments
View all comments