Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
കട്ട് ചെയ്തു... അത്യാവശ്യം ആണേൽ തിരിച്ചു വിളികും.
എല്ലാവരും വീണ്ടും സംസാരിക്കാൻ പോയപ്പോൾ.. ജൂലി ചർച്ച തുടങ്ങിയ ആ സമയം വീണ്ടും എന്റെ ഫോൺ അടിച്ചു.
എലിസബത്.
ഞാൻ വേഗം കോൺഫറൻസ് ഹാളിൽ നിന്ന് ചാടി ഇറങ്ങി പുറത്ത് വന്നു ഫോൺ എടുത്തു.
"എലിയ..."
അവിടെ നിന്ന് ഒരു റിപ്ലൈ ഇല്ലാ.
"ഹലോ..."
"ഹായ്.... അർജുൻ...."
ഞാൻ ഞെട്ടി പോയി ഒരു ആണിന്റെ തീശ്‍നം ആയ സ്വരം.
"ഹൂ അര് യു? എലിസബത്?"
"ഞനോ... ഹഹ ഹാ...
നേരിൽ കാണാം...
30മിനിറ്റ് ടൈം ഉണ്ട് വേഗം വന്നാൽ എലിസബത്... ഇവിടെ കാണും...
ഇല്ലേ ഇവിടെ കുറച്ച് പേശക്ക് ആളുകൾ ഉണ്ട് അവർക്ക് ആണേൽ ഈ പെണിന്റെ ഒക്കെ മണം കിട്ടിയാൽ പിന്നെ രുചിച് നോക്കാതെ വിടില്ലന്നെ...
ദേ ഇപ്പൊ തന്നെ ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന ഇവളെ കണ്ടു വെള്ളം ഇറക്കുവാ ഇവന്മാർ."
ഞാൻ ഞെട്ടി പോയി...
"ഡേയ്.....
അവളെ ഒന്നും ചെയ്യല്ലേ.... നിങ്ങൾക് എന്നെ മതില്ലേ... ദേ വരുന്നു."
"എന്നാലും ഇവളെ സമ്മതിക്കണം എത്ര എടുത്തു പെരുമാറിട്ടും ഒരു അക്ഷരം പോലും പറഞ്ഞില്ല....
പക്ഷേ എന്ത് ചെയ്യാൻ.
യുവർ ടൈം സ്റ്റാർട്ട് നൗ."
ഞാൻ ഹോസ്പിറ്റൽ നിന്ന് ഓടി ലൈഫ് കയറി.. പിന്നെ വേഗത്തിൽ എലിസബത്തിന്റെ അടുത്തേക്ക്...
ഫോൺ എടുത്തു പട്ടായെ വിളിച്ചു..
"റെഡ് "
എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഞാൻ 25മിനിറ്റ് ഉള്ളിൽ എലിയായുടെ വീട്ടിൽ എത്തി...
മുറ്റത്തു നാലഞ്ചു ഗുണ്ടകൾ പ്രൊജറയിലും ഇന്നവോയിലും എന്നെ നോക്കികൊണ്ട് നില്കുന്നു..
മുറ്റത് നാല് വണ്ടിയും
💬 Comments
View all comments