0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 1.6K

ഇവർ എല്ലാവരും ഒരു വാഹന അപകടത്തിൽ മരണ പെട്ടു... സോറി കൊല്ലപ്പെട്ടു.

കിട്ടിയതും വിറ്റു പറച്ചു ഈ നാട്ടിലേക്കു കുടിയേറ്റം.

പിന്നീട് ദേ എലിസബത്തിന്റെ ഭർത്താവിന്റെ ഒറ്റ ചെങ്ങായി ആയി കൂടി.. ഒരു മെച്ച പെട്ട ജീവിതം ഉണ്ടാക്കി എടുത്തു...

പിന്നീട് അയാളുടെ മരണത്തിന് ശേഷം.... അയാളുടെ മകളെയും...

പിന്നെ കൊന്നാലും നിന്റെ ഒരു അക്ഷരം പോലും പറയാത്ത ദേ ഇവളെയും...

പക്ഷേ എന്ത് ചെയ്യാൻ എല്ലാം ഈ ഫോൺ എനിക്ക് മനസിലാക്കി തന്നു.

വാട്സ്ആപ്പ് ഒന്നും യൂസ് ചെയ്യാത്ത ഏലിയായ നിന്റെ കൂടെ ഫോണിൽ ബന്ധപ്പെടുന്നത് ഒരു മണിക്കൂർ കൂടുതൽ... മൈ സ്വീറ്റ് ഹാർട് അജു.

ശോ....

ഞാൻ എന്തിനാ വന്നേ എന്ന് പറഞ്ഞില്ലാലോ.

ഒറ്റ ഇതിൽ അങ്ങ് പറഞ്ഞേക്കം.

നിന്നെ കൊല്ലൻ.

ഞങ്ങളുടെ ഒരാളെ തൊടുമ്പോൾ ഒന്ന് ഓർക്കേണ്ടേ .. ഇതിന്റെ പുറകിലെത്തെ സാമ്രാജ്യങ്ങളെ കുറിച്ച്.

ഞങ്ങൾ അടിച്ചു മാറ്റിയ കാശ് അടിച്ചു മാറ്റിയവനെ ഞങ്ങൾ എന്തെങ്കിലും അവാർഡ് കൊടുക്കേണ്ടേ."

ഞാൻ പയ്യെ തല പൊക്കി അവന്റെ നേരെ നോക്കി പറഞ്ഞു.

"അങ്ങ് കൊന്നു കളഞ്ഞേരെ... വെച്ചോണ്ട് ഇരിക്കും ന്തോരും ഞാൻ അപകടകാരി ആയി കൊണ്ടേ ഇരിക്കും."

അവിടെ മൊത്തം എന്റെ വാക്കുകൾ കേട്ട് ചിരിയോ ചിരി ആയിരുന്നു.

"ഉഗ്രൻ ബോഡി അല്ലെ...

ഏതു പെണും കൊതിക്കും..

ഞാൻ ആരെണെന്ന് അറിയുമോ...

നിന്റെ ഫാമിലിയെ തന്നെ തുടച് നിക്കിയതിന്റെ അസൂത്രണ കാരൻ.

പക്ഷെ എന്റെ പ്ലാൻ ഒന്ന് പാളി പോയി... നിനക്ക് പകരം മൂന്നു പേരും കൂടെ അങ്ങ് പോയിലെ ആ അപകടത്തിൽ.

അതൊക്കെ

💬 Comments

View all comments