0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 1.6K

പോട്ടെ ഗായത്രി...

അവൾ ആണ് ആദ്യം ഞങ്ങളെ തേടി വന്നത്... പക്ഷേ ഭയം.. എല്ലാം ഞങ്ങളുടെ കൈയിൽ ആണെന്ന് ഉള്ള ഭയം അവളെ പേടിച്ചു നിശബ്‍ധം ആക്കി കഴിഞ്ഞിരിന്നു.

അങ്ങോട്ടേക്ക് ആയിരുന്നു നിന്റെ വരവും പിന്നീട് അവളെയും കൂട്ടി നിന്റെ വീട്ടിലേക്."

ഞാൻ വീണ്ടും അവനെ നോക്കി. എന്റെ ചെവിയുടെ പിന്നിൽ നിന്ന് ബ്ലഡ്‌ വന്നു എന്റെ ഷർട്ട് ആകെ ചോര ആക്കി ഇരുന്നു.

"നീ ആണോ എന്റെ ഫാമിലിയെ??"

"ഞാൻ ഇപ്പൊ എന്താണ് പറയണ്ടേ...

ചിലത് ചിയുമ്പോൾ ആണ് വേറെ ഒന്നിന് വളം ആകുന്നത്."

അപ്പോഴേക്കും അയാളുടെ ഫോൺ അടിച്ചു... അയാൾ മാറി പോയി എന്തോ സംസാരിക്കുന്നത് കേട്ടു.

പിന്നെ വന്നു ഞങ്ങളെ കാറിലേക് കയറ്റാൻ അവിടെ ഉള്ള ഗുണ്ടകളോട് പറഞ്ഞു..

അവർ ഞങ്ങളെ രണ്ടിന്റെയും കൈ നന്നായി കെട്ടി വെച്ച ശേഷം..

പുറത്ത് കിടന്ന ഇന്നോവ ക്രിസ്റ്റ യിലേക്ക് കയറ്റി.

എലിയ ആണേൽ എന്റെ ഷോൾടറിലേക് ചെരിഞ്ഞു..

അവൾക് തീരെ വയ്യാതെ ആയിരിക്കുന്നു എന്ന് മനസിലായി.

ഇടക്ക് തുമ്മി.. ചോര വായിൽ നിന്ന് അവൾ തുപ്പി കളഞ്ഞിരുന്നു. മൃദുലമായ അവളുടെ കവിളിൽ നിന്ന് ചോരയി ചത്തു കിടക്കുന്നത് കണ്ടു.

നെറ്റി പൊട്ടി ചോര ഒലിച്ചു ഉണങ്ങിയതും കാണാം.

അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു.

ഞങ്ങളുടെ ഇരു വശത്തും പിന്നിലും അയാളുടെ നല്ല മുഴുത്ത ഇനം ഗുണ്ടകൾ കയറി ഇരുന്നു. അയാൾ ഞങ്ങളുടെ മുന്നിലും.

വണ്ടി എടുക്കാൻ പറഞ്ഞു വണ്ടി റോഡിൽ കയറി എങ്ങോട്ടേക് എന്ന് പറഞ്ഞാൽ കൊച്ചി ലക്ഷ്യം വെച്ചായിരുന്നു ആ വണ്ടിയുടെ

💬 Comments

View all comments