Chapter Title : വളഞ്ഞ വഴികൾ 38 [Trollan]
ഒന്നും മിണ്ടാതെ ഒപ്പം ഇരുന്നു.
പയ്യെ അവൻ പറഞ്ഞു.
"അവസാനം അവർ തേടി എത്തി കഴിഞ്ഞു ലേ."
ഞാൻ കാണു തുറന്നു എന്നിട്ട് അവനെ നോക്കിട്ട്.
"എങ്ങനെ വരാതെ ഇരിക്കും... തുടങ്ങുമ്പോൾ അറിയാം ആയിരുന്നു എന്നെങ്കിലും എന്റെ മുന്നിലേക്ക് വരും എന്ന്.
അതോകെ പോട്ടെ... അവൻ എവിടെ?"
"ഹോസ്പിറ്റൽ ന്റെ പുതിയ ബിൽഡിംഗ് ബ്ലോക്കിലെ ടോപ് ഫ്ലോർ ഉണ്ട്...
നമ്മുടെ പിള്ളേർ കൂട്ടിന് ഉണ്ട്.
ആക്‌സിഡന്റ് ഇൽ 16പേര് മരിച്ചിട്ട് ഉണ്ട്.. ഒരാളും ജീവനോടെ ഇല്ലാ. കൺഫോം ആണ്."
നമ്മുടെ ആൾക് വല്ലതും പറ്റിയോ എന്ന് ചോദിച്ചപ്പോൾ.. എല്ലാവരും നമ്മുടെ ഹോസ്പിറ്റൽ അഡ്മിറ്റ് അകിട്ട് ഉണ്ട്.. എന്ന് പറഞ്ഞു..കുഴപ്പം ഒന്നും ഇല്ലാ. എന്നും അവൻ പറഞ്ഞു.
"ഗായത്രി? രേഖ, ദീപ്പു?"
"ഗായത്രി ഹോസ്പിറ്റൽ തന്നെ ഉണ്ട്.
രേഖയെ ഒന്നും ദീപ്തിയെയും ഒന്നും അറിച്ചിട്ട് ഇല്ലാ.
നമ്മുടെ പിള്ളേരുടെ കാണുകൾ എപ്പോഴും അവിടെ തന്നെ ഉണ്ട്."
"നീ പോയി ഒരു ഷർട്ട് വാങ്ങിക്കൊണ്ടു വാ." അവൻ അപ്പോഴേക്കും ഷർട്ട് എന്റെ നേരെ നീട്ടി. അവൻ എന്നെ കണ്ടപാടെ ഷർട്ട് വാങ്ങിയിരുന്നു.. അപ്പോഴേക്കും ഗായത്രി ഓടി വന്നു.
എന്നെ കണ്ടതൊത്തോടെ.. പെണ്ണിന് സങ്കടവും ആശുവസവും എല്ലാം കിട്ടിയപോലെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു.
ഗായത്രി ആണ് ഹോസ്പിറ്റൽ അകൗണ്ടൻസി നോക്കുന്നത്.. അവൾക് വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ വെറുതെ ഇരിക്കാതെ ഹോസ്പിറ്റൽ വന്നു ജോലി ചെയ്യേണം എന്ന് അതുകൊണ്ട് അവളും സൈഫ് ആയി. ദീപ്‌തി ഇവളുടെ ഒപ്പം വരും ആയിരുന്നു പക്ഷേ അവൾക് ഡേറ്റ് ആയത് കൊണ്ടു വീട്ടിൽ റസ്റ്റ്
💬 Comments
View all comments