0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 1.6K

എടുത്തു ഇല്ലേ ഇന്നത്തോടെ എല്ലാം അറിഞ്ഞേനെ.

ജൂലി അപ്പൊ തന്നെ കുറച്ച് മരുന്നു ഒക്കെ ആയി വന്നു എന്റെ ചെവിയുടെ പുറകിലെ ചെറിയ സ്ക്രച്ച ഇൽ മരുന്നു തേച് കൊണ്ടു ഇരുന്നു...

അവൾ ഒന്നും മിണ്ടുന്നില്ല മുഖം മുഴുവനും വാടിയ പോലെ.. കണ്ണിൽ നിന്ന് കണ്ണ് നിർ വരുന്നുണ്ടേലും അവൾ കൈ കൊണ്ടു തുടച് ചെയ്യുന്ന കാര്യത്തിൽ കൺസ്ട്രക്ഷൻ എടുത്തു.

"ജൂലി..."

"ഉം."

"എലിസബത്."

"കുഴപ്പമില്ല റൂമിലേക്കു മാറ്റാൻ പോകുവാ.. ഒരു ട്രിപ്പ്‌ ഇടാൻ ഉണ്ട്.. അത് കഴിഞ്ഞു തീരുമാനിക്കാം."

എന്ന് പറഞ്ഞു അവൾ വേഗം തന്നെ എഴുന്നേറ്റ് പോയി എന്റെ അടുത്ത് നിന്ന്.

ഒരു ആശുവസം തരുന്നവളുടെ ഈ പെരുമാറ്റം എനിക്ക് കുറച്ച് വേദന ആക്കി.

ഞാൻ ഷർട്ട് ഒക്കെ മാറ്റി.. ഗായത്രി എന്നെ സഹായിച്ചു.

ഗായത്രി എന്നോട് പറഞ്ഞു.. നീ ഇവിടെ നിന്ന് തല്ലിപ്പെടച്ചു ഓടിയപ്പോൾ മുതൽ പേടിച്ചു ഇരിക്കുവാ ആയിരുന്നു.. എന്നെയും പേടിപ്പിച്ചു പെണ്ണ്. ദേ എന്നെ റൂം വിട്ട് വെളിയിൽ പോലും ഇറക്കി ഇല്ലാ പിന്നെ പട്ടായെ ഒക്കെ വിളിയോട് വിളി ആയിരുന്നു...

നീ ഒന്നു ചെന്ന് കൂൾ അകടാ... എന്ന് ഗായത്രി പറഞ്ഞു എന്നെ അങ്ങോട്ടേക്ക് വിട്ട്.

ഞാൻ എംഡി ഇരുന്ന റൂമിലേക്കു കയറിയപ്പോൾ അവൾ അവിടെ കരഞ്ഞു കൊണ്ടു ഇരിക്കുക ആയിരുന്നു.

"എന്താടോ... അതിന് എനിക്ക് ഒന്നും പറ്റി ഇല്ലാലോ."

അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. തലങ്ങും വിലങ്ങും ഉമ്മാ കൊണ്ടു പൊതിഞ്ഞു.

ഞാൻ അവളെ മേത്തു ന്ന് വീടിച്ചു..

എന്നിട്ട് എംഡി ടെ ചെയറിൽ പോയി

💬 Comments

View all comments