Chapter Title : വളഞ്ഞ വഴികൾ 38 [Trollan]
ഇരുന്നു.
"മേൽ വേദന ഉണ്ടേ."
അവൾ എന്റെ മടിയിൽ കയറി എന്റെ നെഞ്ചിൽ കിടന്നു...
"ഞാൻ അറിയാതെ.. അജു.. നീ കരുകൾ മാറ്റി ല്ലേ???"
ഞാൻ ജൂലിയെ തലോടി കൊണ്ടു പറഞ്ഞു.
"തുടങ്ങുമ്പോഴെ അറിയാം ആയിരുന്നു എന്നെ തേടി പിടിക്കും എന്ന് അവർ.
പക്ഷേ നീ പറഞ്ഞപോലെ ഞാൻ ഒന്നും ചെയ്ത് ഒന്നും ഇല്ലാ. പക്ഷെ അർദ്ധരാതി കയറി വന്നു നിന്റെ അമ്മയുടെ ശരീരത്തിന് ചൂട് ചോദിക്കാൻ വന്നപ്പോൾ നിന്റെ അമ്മയുടെ ഒരു ഇടുത്തു ചട്ടം. MLA തീർന്നു..
നിന്റെ അമ്മക് അതോടെ അറിയാം ആയിരുന്നു അവരുടെ ഇര ഇവിടെ തന്നെ ഉണ്ട് എന്ന് കൺഫോം ആക്കി കാണും എന്ന്.
നിന്റെ അമ്മയുടെ ഉപദേശം അനുസരിച്ചു ആണ് ഞാൻ എന്റെ നാട്ടിലേക്കു കയറിയത്.
പക്ഷേ അവളെ മാത്രം ഞാൻ അവിടെ തനിച് ആക്കി എന്ന് അറിഞ്ഞില്ലാലോ ഡോ."
ജൂലി എന്നെ കെട്ടിപിടിച്ചു ഗായത്രി ഇവിടെ ഹോസ്പിറ്റൽ തന്നെ കാണും പിന്നെ.. രേഖയെയും ദീപുനെയും ഞാൻ നോക്കിക്കോളാം.
നീ മാമിയെ കൂട്ടി എങ്ങോട്ടെങ്കിലും പോ ഞാൻ വിളിക്കുമ്പോൾ എല്ലാം ശാന്തം ആകുമ്പോൾ വരാൻ മതി. എന്ന് അവൾ കടുപ്പിച്ചു പറഞ്ഞു.
എനിക്ക് അവളോട് എത്തുരുത് ഒന്നും പറയാൻ കഴിയില്ലയിരുന്നു അപ്പൊ.
ഞാൻ തല ആട്ടി.
പിന്നെ ഞങ്ങൾ എഴുന്നേറ്റ് മറ്റവനെ കാണാൻ പോയി.
ലെഫ്റ്റ് കയറി അവനെ കെട്ടി ഇട്ടേക്കുന്ന അടുത്ത് എത്തി.
അവന്മാർ ശെരിക്കും പെരുമാറി.
അവന്റെ ഫോണിലെ സകല ഫോൺ കള് കളും എല്ലാം നമ്പർ ഹാക്ക് ചെയ്തു. കൈൽ ആക്കി.
ഇവനെ എന്ത് ചെയ്യണം
💬 Comments
View all comments