0%

Chapter Title : വളഞ്ഞ വഴികൾ 38 [Trollan]

Author : Trollan Read All Parts 1.6K

എന്നുള്ള ഉത്തരം അവരിൽ നിന്ന് വന്നപ്പോൾ ജൂലി വെയിറ്റ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് അവന്റെ ബ്ലേഡ് കുറച്ച് എടുത്തു ഒരുത്തന്റെ കൈയിൽ കൊടുത്തു ലാബിൽ കൊണ്ടു കൊടുക്കാൻ.

അടുത്ത സിറാഞ്ചിൽ എന്തോ നിറക്കുന്നത് ഞാൻ കണ്ടു.

പിന്നെ അവന്റെ കഴുത്തിൽ കുത്തി ഇറക്കി ഇൻജെക്ട് ചെയ്തു.

അവൻ തളർന്നു വീണു.

"ആയോ നീ തളർന്നു പോയോ..

നീ എന്തായാലും എന്റെ കൈയിൽ നിന്ന് ജീവനും കൊണ്ടു പോകില്ല...

അതുകൊണ്ട് എല്ലാം അങ്ങ് ചോദിക്കുന്നതിന് മണി മണി ആയി ഉത്തരം പറഞ്ഞോ.."

അപ്പോഴേക്കും ജൂലിയുടെ ഫോൺ അടിച്ചു.

അവൾ സന്തോഷത്തോടെ എന്നെ നോക്കി പറഞ്ഞു.

"ബി പോസറ്റീവ്.."

ഞാൻ എന്ത് എന്നുള്ള രീതിയിൽ അവളെ നോക്കി.

"അതോ ഇച്ഛയാ..

ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി അഡ്മിറ്റ്‌ അക്കിട്ട് ഉണ്ട്.. ഒരു കൂട്ട് മാലാഖ കുഞ്ഞു ഉണ്ട്.. പക്ഷേ കുട്ടിയുടെ കരൾ കുറച്ച് ഡാമേജ് ആണ്.. ഇനി ഇപ്പൊ ഇവന്റെ അങ്ങ് മതി. ബാക്കി നിങ്ങൾ എന്തുവേണേലും ചെയ് "

ഞാൻ അവന്റെ അടുത്ത് വന്നു.

"ആരൊക്കെ?"

(തുടരും.)

പേജ് കുറഞ്ഞു പോയെന്ന് അറിയാം.

പുതിയ കഥാപാത്രങ്ങൾ വരാൻ പോകുകയാണ്.

കഥയുടെ സ്പീഡ് കുറച്ച് കൂട്ടുകയാണ്.

നോക്കട്ടെ അടുത്ത പാർട്ടിൽ ഒരു കളി എങ്കിലും കൊണ്ടു വരാൻ നോക്കാം.

പേജ് കുറഞ്ഞു പോയി എന്ന് അറിയാം.

വേറെ ഒന്നും അല്ല എഴുതിയ ഭാഗം സൂക്ഷിക്കാൻ വലിയ മല്ലാ. അതുകൊണ്ട് എഴുതിയ അത്രേ പോസ്റ്റ്‌ ചെയുന്നു ഉള്ളു.

നിങ്ങളുടെ കമന്റ്സ് എഴുതുക.

Thank you

💬 Comments

View all comments