0%

Chapter Title : വളഞ്ഞ വഴികൾ 39 [Trollan]

Author : Trollan Read All Parts 2.9K

ഫോൺ എടുത്തപ്പോൾ ഗായത്രി ആയിരുന്നു എന്നോട് സംസാരിചേ.

"അജു...

നിനക്ക് ഒന്നല്ല... രണ്ട് ..... സന്തോഷ വാർത്തകൾ ഉണ്ട്."

"എന്താകുമോ???"

"പറഞ്ഞാൽ എനിക്ക് എന്ത് തരും...???"

ഞാൻ ഒരു കിസ്സ്‌ ഫോണിൽ കൊടുത്തപ്പോൾ..

"മതി.. മതി...

അല്ലേലും ഞാൻ ഈ സന്തോഷ വാർത്ത പറയും... കാരണം. എനിക്ക് ആണ് നറുക്ക് കിട്ടിയേ നിന്നോട് പറയാൻ."

"ഒന്ന് പറ പെണ്ണേ... മനുഷ്യനെ... ഇങ്ങനെ സസ്‌പെൻഡ് അടിപ്പിച്ചു കൊല്ലല്ലേ."

"ഒക്കെ.

അതായത്.... നിന്റെ പെണ്ണ് ഒന്ന് തലകറങ്ങി വീണു.. ഒന്നും പറ്റി ഇല്ലാട്ടോ."

"അയ്യൊ... എന്താടി.. ഈ പറയുന്നേ."

(തുടരും )

ലേറ്റ് ആയതിനു ഒന്നും പറയല്ലേ.

ബിസി ലൈഫ് ആണ്..

മൈൻഡ് കൂൾ അയൽ അല്ലെ എഴുതാൻ മൂഡ് വരുള്ളൂ...

കമന്റ്‌ എഴുതി ഇടണം .. എല്ലാം ഞാൻ വായിക്കുന്നുണ്ട്...

Thank you.

💬 Comments

View all comments