0%

Chapter Title : വളഞ്ഞ വഴികൾ 39 [Trollan]

Author : Trollan Read All Parts 2.8K

പറഞ്ഞാൽ അവിടെ ഞാൻ ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു എന്ന് വേണേൽ പറയാം... അത് താണ്ടി വന്നു എന്നെ യും അല്ല എന്റെ പെണ്ണുങ്ങളെ തൊടാൻ കഴിയില്ല എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.

അവിടത്തെ പോലിസ് സ്റ്റേഷനിൽ നിൽക്കുന്ന കോൺസ്റ്റബിൾ മുതൽ ആ നാട്ടിലെ റോട്ടിൽ കൂടെ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ തൊട്ട് ഓട്ടോ ഡ്രൈവർനമർ വരെ ഞങ്ങൾ ആളുകൾ ഉണ്ടായിരുന്നു.

അതും അല്ല എന്തിനും തയാർ ആയി നിൽക്കുന്ന ഞങ്ങളുടെ ടിപ്പേർ ഡ്രൈവർനമർ... അങ്ങനെ അങ്ങനെ..

ഇത്രയും ശക്തമായി വളരാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക് പണം...

ഈ പണം കാരണം ചതിക്കാ പെട്ടവർ ആയിരുന്നു എന്റെ കൂടെ ഉള്ള തുറുപ്പു ചിട്ടുകൾ അവർ തന്നെ പണം കൊണ്ടു എല്ലാം നേടി എടുത്തു കഴിഞ്ഞിരുന്നു.

അവര്ക് എന്നെപോലെ തന്നെ ഒരിക്കലും തിരിച്ചു കിട്ടാത്തത് നഷ്ടമായവർ തന്നെ............

അങ്ങനെ ഞാനും ഏലിയായും കൂടെ ഹൈ റേഞ്ചിലേക്ക് വിട്ടപ്പോൾ.

"അജു...

എനിക്ക് വീട്ടിൽ ഒന്ന് പോകണം..."

ഞാൻ ചിരിച്ചു കൊണ്ടു തല ആട്ടി...

പിന്നെ എലിസബത് ന്റെ വീട്ടിൽ എത്തി.

അവൾ കാറിൽ നിന്ന് പതിയെ എഴുന്നേറ്റ് പോയി വീട്ടിലേക് കയറി പോയി.

ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഒരു ബാഗ് എടുത്തു കൊണ്ടു അവൾ വീട് പൂട്ടി എന്റെ അടുത്തേക് വന്നിട്ട്. കാറിൽ കയറി ഇരുന്നു.

ഞാൻ കാറിൽ കയറി ഇരുന്നപ്പോൾ അവൾ എന്റെ നേരെ നോക്കി പറഞ്ഞു.

"അജു....

എനിക്ക് എന്റെ ജന്മ വീട്ടിൽ നീയും ആയി കുറച്ച് നാൾ കഴിയണം എന്നുണ്ടടാ....

അയാൾ

💬 Comments

View all comments